Title (Indic)തമ്പുരാട്ടീ നിന് കൊട്ടാരത്തില്‍ WorkGarjanam Year1981 LanguageMalayalam Credits Role Artist Music Ilayaraja Performer P Jayachandran Writer Sreekumaran Thampi LyricsMalayalamതമ്പുരാട്ടീ നിന്റെ കൊട്ടാരത്തിൽ രതി- പ്പൊൻപാവയാടും അന്തപ്പുരത്തിൽ വന്നുവെങ്കിൽ താളമായി നിൻ പൊന്നും ചിലമ്പിനെ പുൽകിയെങ്കിൽ (തമ്പുരാട്ടി...) പൂത്തിറങ്ങും പൂത്തു പൂത്തിറങ്ങും നക്ഷത്രവാനം പൂത്തിറങ്ങും ആപാദചൂഡം രോമാഞ്ചക്കുളിരിൽ ആറാടും തിരുമേനി നിന്നോമൽമഞ്ചത്തിൽ മന്ദാരമണം പൊങ്ങും ഭൂപാളം പാടും പുലർകാലം വന്നാൽ ആ ഗന്ധം ഞാൻ ചൂടും ഹാ (തമ്പുരാട്ടി...) മേഘമാടും രാഗമേഘമാടും രാവായ പൊന്മയിൽ പീലി നീർത്തും പൊന്നും നിലാവിൽ കണ്ണാടിത്തെളിമ മിന്നീടും നിൻ കവിളിൽ നീയെന്ന മണിവീണ നീലാംബരി ചൊരിയും ആ സ്വർണ്ണനിമിഷപൂമ്പാറ്റകൾക്കെൻ ആത്മാവിലിടം നൽകും ഞാൻ (തമ്പുരാട്ടി...) Englishtamburāṭṭī ninṟĕ kŏṭṭārattil radi- ppŏnpāvayāḍuṁ andappurattil vannuvĕṅgil tāḽamāyi nin pŏnnuṁ silambinĕ pulgiyĕṅgil (tamburāṭṭi...) pūttiṟaṅṅuṁ pūttu pūttiṟaṅṅuṁ nakṣatravānaṁ pūttiṟaṅṅuṁ ābādasūḍaṁ romāñjakkuḽiril āṟāḍuṁ tirumeni ninnomalmañjattil mandāramaṇaṁ pŏṅṅuṁ bhūbāḽaṁ pāḍuṁ pulargālaṁ vannāl ā gandhaṁ ñān sūḍuṁ hā (tamburāṭṭi...) meghamāḍuṁ rāgameghamāḍuṁ rāvāya pŏnmayil pīli nīrttuṁ pŏnnuṁ nilāvil kaṇṇāḍittĕḽima minnīḍuṁ nin kaviḽil nīyĕnna maṇivīṇa nīlāṁbari sŏriyuṁ ā svarṇṇanimiṣabūmbāṭragaḽkkĕn ātmāviliḍaṁ nalguṁ ñān (tamburāṭṭi...)