Title (Indic)ആകാശ വീഥിയിൽ WorkGandheevam Year1994 LanguageMalayalam Credits Role Artist Music AT Ummer Performer KS Chithra Writer Poovachal Khader LyricsMalayalamആകാശവീഥിയില്‍ ആടുവാന്‍ മോഹം ആതിരാക്കുളിരില്‍ നിന്നു പാടുവാന്‍ മോഹം മനസ്സിലെ മോഹം മധുരിക്കും മോഹം മദനന്റെ മാറില്‍ച്ചാരി മയങ്ങുവാന്‍ മോഹം കരളില്‍ പലസ്വപ്നങ്ങള്‍ മണിമാലചാര്ത്തും കാറ്റില്‍ പല രാഗങ്ങള്‍ പുല്ലാങ്കുഴലൂതും കാര്‍മേഘക്കൂട്ടം ഭാവുകം നേരും സ്നേഹത്തിന് നെഞ്ചം രോമാഞ്ചം ചൂടും വാ വാ വാ വാ വാരിപ്പുണരാന്‍ നിനവില്‍ പല പുഷ്പങ്ങള്‍ വിരിയാതെ നില്ക്കും കാലത്തിന് കേളികളില്‍ അവ വീണ്ടും വിരിയും കോകിലജാലം മംഗളം നേരും മോഹങ്ങളെല്ലാം സത്യങ്ങളാകും വാ വാ വാ വാ മാറോടു ചേര്‍ക്കാന്‍ Englishāgāśavīthiyil āḍuvān mohaṁ ādirākkuḽiril ninnu pāḍuvān mohaṁ manassilĕ mohaṁ madhurikkuṁ mohaṁ madananṟĕ māṟilscāri mayaṅṅuvān mohaṁ karaḽil palasvapnaṅṅaḽ maṇimālasārttuṁ kāṭril pala rāgaṅṅaḽ pullāṅguḻalūduṁ kārmeghakkūṭṭaṁ bhāvugaṁ neruṁ snehattin nĕñjaṁ romāñjaṁ sūḍuṁ vā vā vā vā vārippuṇarān ninavil pala puṣpaṅṅaḽ viriyādĕ nilkkuṁ kālattin keḽigaḽil ava vīṇḍuṁ viriyuṁ kogilajālaṁ maṁgaḽaṁ neruṁ mohaṅṅaḽĕllāṁ satyaṅṅaḽāguṁ vā vā vā vā māṟoḍu serkkān