Gaayagaa gaayagaa

ഗായകാ ഗായകാ
Work
Year
Language

ഗായകാ ഗായകാ ഗായകാ
ഹൃദയ നിലാവില്‍ പാടും ഗായകാ ഗായകാ ഗായകാ

ശീതളകരങ്ങളാലേ പനിനീര്‍ സുമങ്ങള്‍ പോലെ
ആശാസുഖങ്ങള്‍ വീശി മധുമാസചന്ദ്രലേഖാ

ഹൃദയേ വിലാസലളിതയായ് ആടാന്‍ വരൂ കിനാവേ
രാവിന്റെ രാഗസുധയേ ചൊരിയാന്‍ വരൂ നിലാവേ

അഴകിന്‍ നദീവിഹാരീ വരുനീ ഹൃദന്തതീരേ
ആശാമയൂരമാടാന്‍ അനുരാഗമാല ചൂടാന്‍

gāyagā gāyagā gāyagā
hṛdaya nilāvil pāḍuṁ gāyagā gāyagā gāyagā

śīdaḽagaraṅṅaḽāle paninīr sumaṅṅaḽ polĕ
āśāsukhaṅṅaḽ vīśi madhumāsasandralekhā

hṛdaye vilāsalaḽidayāy āḍān varū kināve
rāvinṟĕ rāgasudhaye sŏriyān varū nilāve

aḻagin nadīvihārī varunī hṛdandadīre
āśāmayūramāḍān anurāgamāla sūḍān