Title (Indic)പാടുവാനായ് വന്നു WorkEzhuthapurangal Year1987 LanguageMalayalam Credits Role Artist Music Vidyadharan Performer KS Chithra Writer ONV Kurup LyricsMalayalamഉം..... പാടുവാനായ് വന്നു നിന്റെ പടിവാതില്ക്കല് ചൈത്ര ശ്രീപദങ്ങള്‍ പൂക്കള്‍തോറും ലാസ്യമാടുമ്പോള്‍ ഏതു രാഗം ശ്രുതി താളം എന്നതോര്ക്കാതെ ഞാനാം വീണയില്‍ പൊന്നിഴപാകി മീട്ടിടുന്നാരോ പാടുവാനായ് .... Englishuṁ..... pāḍuvānāy vannu ninṟĕ paḍivādilkkal saitra śrībadaṅṅaḽ pūkkaḽtoṟuṁ lāsyamāḍumboḽ edu rāgaṁ śrudi tāḽaṁ ĕnnadorkkādĕ ñānāṁ vīṇayil pŏnniḻabāgi mīṭṭiḍunnāro pāḍuvānāy ....