Title (Indic)പ്രേമം കാലികം WorkEnte Sneham Ninakku Mathram Year1979 LanguageMalayalam Credits Role Artist Music Shyam Performer KJ Yesudas Writer Bichu Thirumala LyricsMalayalamപ്രേമം കാലികം സ്നേഹം മായികം ഭൂമുഖം പൊയ്മുഖം അതിൽ അനുരാഗം ഏകാങ്കനാടകം (പ്രേമം...) തെന്നലിലേറി തംബുരു മീട്ടി തേനുണ്ടു പൂന്തുമ്പി പായുമ്പോഴും ലാവണ്യമൂറുന്ന താരുണ്യമായ് മലരേ ആരേ ആരേ തിരയുന്നു നീ ഈ വാടിയിൽ.... (പ്രേമം....) വാർമുടി വീശി നീർമുകിലേതോ വാനിന്റെ മാറിൽ മയങ്ങുമ്പോഴും ദാഹിച്ചു കേഴുന്ന വേഴാമ്പലായ് മനസ്സേ പ്രേമഗാനമുതിർക്കുന്നുവോ നീ പിന്നെയും.... (പ്രേമം....) Englishpremaṁ kāligaṁ snehaṁ māyigaṁ bhūmukhaṁ pŏymukhaṁ adil anurāgaṁ egāṅganāḍagaṁ (premaṁ...) tĕnnalileṟi taṁburu mīṭṭi tenuṇḍu pūndumbi pāyumboḻuṁ lāvaṇyamūṟunna tāruṇyamāy malare āre āre tirayunnu nī ī vāḍiyil.... (premaṁ....) vārmuḍi vīśi nīrmugiledo vāninṟĕ māṟil mayaṅṅumboḻuṁ dāhiccu keḻunna veḻāmbalāy manasse premagānamudirkkunnuvo nī pinnĕyuṁ.... (premaṁ....)