Title (Indic)ആരോമല്‍ കുഞ്ഞുറങ്ങ് WorkEnte Entethu Mathram Year1986 LanguageMalayalam Credits Role Artist Music Johnson Performer P Susheela Writer RK Damodaran LyricsMalayalamആരോമല്‍ കുഞ്ഞുറങ്ങു ആയില്യപ്പെണ്ണുറങ്ങു ആട്ടുതൊട്ടില് പാട്ടും കേട്ടു ആരിരാരോ ജീവന്റെ ജീവനായി പ്രാണന്റെ പ്രാണനായി നീയെന്റെ സ്വപ്നമായി സ്വപ്ന സാഫല്യമായി തങ്കത്തളിരേ ആരിരാരോ ആരിരാരോ ഇരുളിന്ന് ഇന്ദുവായി കരളിന്ന് ബന്ധുവായി പൊരുളിന്നു പൊരുളുമായി നീയെന്റെ സര്വമായി കന്നിക്കതിരേ ആരിരാരോ ആരിരാരോ Englishāromal kuññuṟaṅṅu āyilyappĕṇṇuṟaṅṅu āṭṭudŏṭṭil pāṭṭuṁ keṭṭu ārirāro jīvanṟĕ jīvanāyi prāṇanṟĕ prāṇanāyi nīyĕnṟĕ svapnamāyi svapna sāphalyamāyi taṅgattaḽire ārirāro ārirāro iruḽinn induvāyi karaḽinn bandhuvāyi pŏruḽinnu pŏruḽumāyi nīyĕnṟĕ sarvamāyi kannikkadire ārirāro ārirāro