Title (Indic)കുവലയ മിഴിയില്‍ WorkEnnodishtam Koodamo Year1992 LanguageMalayalam Credits Role Artist Music SP Venkitesh Performer KJ Yesudas Writer Kaithapram LyricsMalayalamകുവലയമിഴിയില്‍ കുളിരൊളിയിളകി ചൊടിമലരിതളില്‍ ഹിമകണമുരുകി എന്മനമേതോ കവിതയില്‍ മുഴുകി നിന് മഞ്ജുമന്ദസ്മിതംമന്ത്രം എന്നെ തഴുകി (കുവലയമിഴിയില്‍) പ്രേമപാരിജാതമണിയും വെണ്ണിലാവില്‍ ഊയലാടാന്‍ സ്വര്‍ഗ്ഗം തെളിയും മായാരാവിലെന് മെയ്യില്‍ പടരാന്‍ രാഗോന്മാദിനി നീ വന്നു (കുവലയമിഴിയില്‍) ദേവലോകഗീതകം പാടി രാജയോഗവൈഭവം തൂകി അമൃതം ചൊരിയാന്‍ സ്നേഹോദാരമെന്‍ സ്വപ്നം നുകരാന്‍ ചേതോഹാരിണി നീ വന്നു (കുവലയമിഴിയില്‍) Englishkuvalayamiḻiyil kuḽirŏḽiyiḽagi sŏḍimalaridaḽil himagaṇamurugi ĕnmanamedo kavidayil muḻugi nin mañjumandasmidaṁmandraṁ ĕnnĕ taḻugi (kuvalayamiḻiyil) premabārijādamaṇiyuṁ vĕṇṇilāvil ūyalāḍān svarggaṁ tĕḽiyuṁ māyārāvilĕn mĕyyil paḍarān rāgonmādini nī vannu (kuvalayamiḻiyil) devalogagīdagaṁ pāḍi rājayogavaibhavaṁ tūgi amṛtaṁ sŏriyān snehodāramĕn svapnaṁ nugarān sedohāriṇi nī vannu (kuvalayamiḻiyil)