Ennadharam

എന്നധരം
Year
Language

ആഹാ... ലലലലാലലലാ...

എന്നധരം അതിമധുരം
അതിലുതിരും മുത്തങ്ങള്‍
സ്വര്‍ഗ്ഗീയലഹരിതന്‍ പുളകങ്ങള്‍
എന്നധരം.....

നിശീഥിനിയില്‍ ...നിശാശാലകളില്‍
നിങ്ങളുടെ മണിയറശയ്യകളില്‍
മദിരാചഷകം പകരാന്‍ നില്‍പ്പൂ
മായാമോഹിനി ഞാന്‍ മദാലസ ഞാന്‍
നുകരൂ നുകരൂ ഈ പ്രേമസുധാരസം നുകരൂ

ലഹരികള്‍ ഉന്മാദലഹരികള്‍
നിങ്ങളുടെ രാവില്‍ തഴുകുമ്പോള്‍
ഇക്കിളികൂട്ടാന്‍ ഒരുങ്ങിനില്‍പ്പൂ
കാമമോഹിനി ഞാന്‍ തിലോത്തമ ഞാന്‍
ദേവദാസി ഞാന്‍
നുകരൂ നുകരൂ ഈ പ്രേമസുധാരസം നുകരൂ

āhā... lalalalālalalā...

ĕnnadharaṁ adimadhuraṁ
adiludiruṁ muttaṅṅaḽ
svarggīyalaharidan puḽagaṅṅaḽ
ĕnnadharaṁ.....

niśīthiniyil ...niśāśālagaḽil
niṅṅaḽuḍĕ maṇiyaṟaśayyagaḽil
madirāsaṣagaṁ pagarān nilppū
māyāmohini ñān madālasa ñān
nugarū nugarū ī premasudhārasaṁ nugarū

laharigaḽ unmādalaharigaḽ
niṅṅaḽuḍĕ rāvil taḻugumboḽ
ikkiḽigūṭṭān ŏruṅṅinilppū
kāmamohini ñān dilottama ñān
devadāsi ñān
nugarū nugarū ī premasudhārasaṁ nugarū