Title (Indic)പിണങ്ങുന്നുവോ WorkEngane Undasane Year1984 LanguageMalayalam Credits Role Artist Music Raveendran Performer P Jayachandran Writer Balu Kiriyath LyricsMalayalamപിണങ്ങുന്നുവോ നീ വയല്‍ കുരുവീ ? പരിഭവമോ നിന് മിഴി പൂക്കളില്‍ ? കിളിയേ.. പോരൂ ഈ കൂട്ടില്‍ പൊന്നാരം പറയാം ഉണരാന്‍ കൊതിയായ് (പിണങ്ങുന്നുവോ ..) മനസ്സിന്റെ ഓമനവാതിലും ചാരി നെഞ്ചിലെ പൈങ്കിളി പാടും (മനസ്സിന്റെ..) ഓര്‍മകള്‍ വെറുതേ എഴുതും കവിതകള്‍ നൊന്തു നനഞ്ഞ വിഷാദ സ്വരങ്ങള്‍ (പിണങ്ങുന്നുവോ ..) പൂക്കാലമായിട്ടും പൂവനമാകെ പുളകങ്ങള്‍ ചൂടിടും താനേ കളിചിരിയുണരും കഥകളിനിയും ആയിരം ആശകള്‍ ആരഭി പാടും (പിണങ്ങുന്നുവോ ..) Englishpiṇaṅṅunnuvo nī vayal kuruvī ? paribhavamo nin miḻi pūkkaḽil ? kiḽiye.. porū ī kūṭṭil pŏnnāraṁ paṟayāṁ uṇarān kŏdiyāy (piṇaṅṅunnuvo ..) manassinṟĕ omanavādiluṁ sāri nĕñjilĕ paiṅgiḽi pāḍuṁ (manassinṟĕ..) ormagaḽ vĕṟude ĕḻuduṁ kavidagaḽ nŏndu nanañña viṣāda svaraṅṅaḽ (piṇaṅṅunnuvo ..) pūkkālamāyiṭṭuṁ pūvanamāgĕ puḽagaṅṅaḽ sūḍiḍuṁ tāne kaḽisiriyuṇaruṁ kathagaḽiniyuṁ āyiraṁ āśagaḽ ārabhi pāḍuṁ (piṇaṅṅunnuvo ..)