ഏഴു സ്വര്‍ണ്ണത്താഴിക ചൂടും
നാരായണ നാരായണ നാരായണ
നാരായണ നാരായണ നാരായണ
ഏഴു സ്വര്‍ണ്ണത്താഴിക ചൂടിയ
ശ്രീപത്മനാഭ ക്ഷേത്രം
ഏഴു സ്വര്‍ണ്ണത്താഴിക ചൂടിയ
ശ്രീപത്മനാഭ ക്ഷേത്രം
ആരാധിക്കാനതിലൊരു വിഗ്രഹം
അനന്തശയനം ചിത്രം
ഈ അനന്തശയനചിത്രം.....
ഏഴു സ്വര്‍ണ്ണത്താഴിക ചൂടിയ
ശ്രീപത്മനാഭ ക്ഷേത്രം.......
പതിനായിരം സാളഗ്രാമങ്ങള്‍ ചേരുന്ന
ഋഷികേശ വിഗ്രഹത്തിരുനടയില്‍
പതിനായിരം സാളഗ്രാമങ്ങള്‍ ചേരുന്ന
ഋഷികേശ വിഗ്രഹത്തിരുനടയില്‍
മൂവുരു വലംവെച്ചു നില്പൂ ഞങ്ങളീ
മുഖമദ്ധ്യപാദങ്ങൾക്കരികില്‍ (2)
സച്ചിദാനന്ദ ചൈതന്യമേ
സാഷ്ടാംഗനമസ്ക്കാരം ....
ഓം...സച്ചിദാനന്ദ ചൈതന്യമേ
സാഷ്ടാംഗനമസ്ക്കാരം ....
ഏഴു സ്വര്‍ണ്ണത്താഴിക ചൂടിയ
ശ്രീപത്മനാഭ ക്ഷേത്രം..
തങ്കക്കര്‍പ്പൂരത്താലത്തിലവിടുത്തെ
മംഗള തൃപ്രസാദമുഴിയുമ്പോള്‍
തങ്കക്കര്‍പ്പൂരത്താലത്തിലവിടുത്തെ
മംഗള തൃപ്രസാദമുഴിയുമ്പോള്‍
സച്ചിദാനന്ദ ചൈതന്യമേ
ഓം...സച്ചിദാനന്ദ ചൈതന്യമേ
സാഷ്ടാംഗനമസ്ക്കാരം ....
..(ഏഴുസ്വര്‍ണ്ണ.....)
nārāyaṇa nārāyaṇa nārāyaṇa
nārāyaṇa nārāyaṇa nārāyaṇa
eḻu svarṇṇattāḻiga sūḍiya
śrībatmanābha kṣetraṁ
eḻu svarṇṇattāḻiga sūḍiya
śrībatmanābha kṣetraṁ
ārādhikkānadilŏru vigrahaṁ
anandaśayanaṁ sitraṁ
ī anandaśayanasitraṁ.....
eḻu svarṇṇattāḻiga sūḍiya
śrībatmanābha kṣetraṁ.......
padināyiraṁ sāḽagrāmaṅṅaḽ serunna
ṛṣigeśa vigrahattirunaḍayil
padināyiraṁ sāḽagrāmaṅṅaḽ serunna
ṛṣigeśa vigrahattirunaḍayil
mūvuru valaṁvĕccu nilbū ñaṅṅaḽī
mukhamaddhyabādaṅṅaḽkkarigil (2)
saccidānanda saidanyame
sāṣṭāṁganamaskkāraṁ ....
oṁ...saccidānanda saidanyame
sāṣṭāṁganamaskkāraṁ ....
eḻu svarṇṇattāḻiga sūḍiya
śrībatmanābha kṣetraṁ..
taṅgakkarppūrattālattilaviḍuttĕ
maṁgaḽa tṛprasādamuḻiyumboḽ
taṅgakkarppūrattālattilaviḍuttĕ
maṁgaḽa tṛprasādamuḻiyumboḽ
saccidānanda saidanyame
oṁ...saccidānanda saidanyame
sāṣṭāṁganamaskkāraṁ ....
..(eḻusvarṇṇa.....)