Elu svarannal

ഏഴു സ്വരങ്ങള്‍
Year
Language

ഏഴുസ്വരങ്ങള്‍ തന്‍ ഇന്ദ്രജാലമേ
എങ്ങും നിറയും സംഗീതമേ

താകിടതകജം തരിതാ തത്തക്കിടതകജം തരിതൈ
താകിടതകജം തരി തത്തക്കിടതകജം തരി
തത്തരി തധനു തഝണു തധിമി തരികിട
തധിംകിണ്ണത്തോം തധിംകിണ്ണത്തോം താ
ത തധിംകിണ്ണതോം ത....

ഏഴുസ്വരങ്ങള്‍ തന്‍ ഇന്ദ്രജാലമേ
എങ്ങും നിറയും സംഗീതമേ
കടലലയില്‍ കല്ലോലിനിയില്‍
കാറ്റലയില്‍ ഉണരും പ്രവാഹമേ
എഴുസ്വരങ്ങള്‍ തന്‍ ഇന്ദ്രജാലമേ

ശിലയിലുറങ്ങും സംഗീതമുണര്‍ന്നാല്‍
ശില്‍പ്പങ്ങള്‍ ഉണ്ടാകും
ചായത്തിലലിയും രാഗങ്ങളുണര്‍ന്നാല്‍
ചിത്രങ്ങളുണ്ടാകും
എല്ലാം ലയിക്കും സംഗീതമേ... ആ...
എല്ലാം ലയിക്കും സംഗീതമേ
എന്തും കവരും പ്രവാഹമേ
ഏഴുസ്വരങ്ങള്‍ തന്‍ ഇന്ദ്രജാലമേ
എങ്ങും നിറയും സംഗീതമേ

കവിയുടെ മനസ്സില്‍ സ്വരങ്ങള്‍ ഉണര്‍ന്നാല്‍
കവിതകളുണ്ടാകും
ഈഭൂമിപാടും രാഗങ്ങളെല്ലാം
ഋതുക്കളായ് മാറും
എല്ലാം ലയിക്കും സംഗീതമേ... ആ....
എല്ലാം ലയിക്കും സംഗീതമേ
എന്തും കവരും പ്രവാഹമേ
ഏഴുസ്വരങ്ങള്‍ തന്‍ ഇന്ദ്രജാലമേ
എങ്ങും നിറയും സംഗീതമേ

സസ ധധ മമ രിമപധസരിമ ഏഴുസ്വരങ്ങള്‍ ..........
രിരിസധപമപധ രിരി സരി
സരിസധസ ധപധപ.. പമപ..... ധപധ....

eḻusvaraṅṅaḽ tan indrajālame
ĕṅṅuṁ niṟayuṁ saṁgīdame

tāgiḍadagajaṁ taridā tattakkiḍadagajaṁ taridai
tāgiḍadagajaṁ tari tattakkiḍadagajaṁ tari
tattari tadhanu tajhaṇu tadhimi tarigiḍa
tadhiṁkiṇṇattoṁ tadhiṁkiṇṇattoṁ tā
ta tadhiṁkiṇṇadoṁ ta....

eḻusvaraṅṅaḽ tan indrajālame
ĕṅṅuṁ niṟayuṁ saṁgīdame
kaḍalalayil kalloliniyil
kāṭralayil uṇaruṁ pravāhame
ĕḻusvaraṅṅaḽ tan indrajālame

śilayiluṟaṅṅuṁ saṁgīdamuṇarnnāl
śilppaṅṅaḽ uṇḍāguṁ
sāyattilaliyuṁ rāgaṅṅaḽuṇarnnāl
sitraṅṅaḽuṇḍāguṁ
ĕllāṁ layikkuṁ saṁgīdame... ā...
ĕllāṁ layikkuṁ saṁgīdame
ĕnduṁ kavaruṁ pravāhame
eḻusvaraṅṅaḽ tan indrajālame
ĕṅṅuṁ niṟayuṁ saṁgīdame

kaviyuḍĕ manassil svaraṅṅaḽ uṇarnnāl
kavidagaḽuṇḍāguṁ
ībhūmibāḍuṁ rāgaṅṅaḽĕllāṁ
ṛtukkaḽāy māṟuṁ
ĕllāṁ layikkuṁ saṁgīdame... ā....
ĕllāṁ layikkuṁ saṁgīdame
ĕnduṁ kavaruṁ pravāhame
eḻusvaraṅṅaḽ tan indrajālame
ĕṅṅuṁ niṟayuṁ saṁgīdame

sasa dhadha mama rimabadhasarima eḻusvaraṅṅaḽ ..........
ririsadhabamabadha riri sari
sarisadhasa dhabadhaba.. pamaba..... dhabadha....