ഏഴു നിറങ്ങളിൽ ഏഴു സ്വരങ്ങളിൽ
ഏഴു നിറങ്ങളില്‍ ഏഴു സ്വരങ്ങളി-
ലേഴാകാശമൊരുങ്ങി.... ഒരുങ്ങി....
ഏഴാകാശമൊരുങ്ങി...
ഏഴു സ്വരങ്ങളിലേഴാകാശമൊരുങ്ങി
ഏഴു നിറങ്ങളില്‍ ഏഴു സ്വരങ്ങളി-
ലേഴാകാശമൊരുങ്ങി.... ഒരുങ്ങി....
ഒരുങ്ങി... ഒരുങ്ങി... ഒരുങ്ങിയൊരുങ്ങി
ഒരുങ്ങി.... ഒരുങ്ങി....
ഏഴഴകുള്ളൊരു യാദവനാഥന്‍
നീലനിറത്തെ തഴുകി
ചൂടിയ പീലിയില്‍ നീലിമയായി
ആകാശത്തിന്നാഴങ്ങള്‍
(ഏഴു നിറങ്ങളില്‍)
നാലു യുഗങ്ങള്‍ നിറഞ്ഞ തപസ്സിന്‍
നാമസ്‌മൃതികളിലൂടെ
ഏഴു കുലാംഗനമാരുടെ ത്യാഗ-
സ്‌നേഹപഥങ്ങളിലൂടെ
(ഏഴു നിറങ്ങളില്‍)
ജ്ഞാനത്തിന്‍ ഘനനീലനഭസ്സില്‍
മാനവനായകനായി
ഏഴകളാമീ ഗോപികമാരുടെ
നാഥനുമീശനുമായി
(ഏഴു നിറങ്ങളില്‍)
eḻu niṟaṅṅaḽil eḻu svaraṅṅaḽi-
leḻāgāśamŏruṅṅi.... ŏruṅṅi....
eḻāgāśamŏruṅṅi...
eḻu svaraṅṅaḽileḻāgāśamŏruṅṅi
eḻu niṟaṅṅaḽil eḻu svaraṅṅaḽi-
leḻāgāśamŏruṅṅi.... ŏruṅṅi....
ŏruṅṅi... ŏruṅṅi... ŏruṅṅiyŏruṅṅi
ŏruṅṅi.... ŏruṅṅi....
eḻaḻaguḽḽŏru yādavanāthan
nīlaniṟattĕ taḻugi
sūḍiya pīliyil nīlimayāyi
āgāśattinnāḻaṅṅaḽ
(eḻu niṟaṅṅaḽil)
nālu yugaṅṅaḽ niṟañña tabassin
nāmasmṛtigaḽilūḍĕ
eḻu kulāṁganamāruḍĕ tyāga-
snehabathaṅṅaḽilūḍĕ
(eḻu niṟaṅṅaḽil)
jñānattin ghananīlanabhassil
mānavanāyaganāyi
eḻagaḽāmī gobigamāruḍĕ
nāthanumīśanumāyi
(eḻu niṟaṅṅaḽil)