Ee raavil

ഈ രാവില്‍
Work
Year
Language

ഈ രാവില്‍ വീഞ്ഞും നീയും
ഈ മാറില്‍ തേയും ഈയും

നന്ദകേളിയിലൊ വിടരും ഞരമ്പുകളേ
രാസലീലകള്‍ ആടിവന്നൊരു കാമവല്ലികളേ
ചൊരകൊണ്ടൊരു ചുംബനക്കുറി എറ്റുവാങ്ങിയ
നേരമിന്നൊരു നെഞ്ചില്‍ താളം തട്ടുമ്പോള്‍
ഈ രാവില്‍ വീഞ്ഞും നീയും
ഈ മാറില്‍ തേയും ഈയും

നിന്‍ ചന്ദമോ മുകുളമായ്‌ വിരിയേ
എന്‍ ചിന്തയില്‍ തിരകളോ നിറയേ
തണുപ്പിന്റെ തീരങ്ങളില്‍
കിതക്കുന്ന കാറ്റാണു നീ
തെനുള്ള കുംഭങ്ങളേ
മെരുക്കുന്ന വണ്ടാനു നീ (നന്ദകേളിയിലൊ ..)

നിന്‍ ഗന്ധമെന്‍ സിരകളെ പതിയേ
എന്‍ യൗവനം ലഹരിയായ്‌ അരികേ
ഇരുട്ടിന്റെ പാളങ്ങളില്‍ കുതിക്കുന്ന
തീവണ്ടി നീ നീളുന്ന
യാമങ്ങളില്‍ കരുത്തിന്‍ കിനാവള്ളി നീ (നന്ദകേളിയിലൊ..)

ഈ രാവില്‍ വീഞ്ഞും നീയും
ഈ മാറില്‍ തേയും ഈയും (നന്ദകേളിയിലൊ..)

ī rāvil vīññuṁ nīyuṁ
ī māṟil teyuṁ īyuṁ

nandageḽiyilŏ viḍaruṁ ñarambugaḽe
rāsalīlagaḽ āḍivannŏru kāmavalligaḽe
sŏragŏṇḍŏru suṁbanakkuṟi ĕṭruvāṅṅiya
neraminnŏru nĕñjil tāḽaṁ taṭṭumboḽ
ī rāvil vīññuṁ nīyuṁ
ī māṟil teyuṁ īyuṁ

nin sandamo muguḽamāy‌ viriye
ĕn sindayil tiragaḽo niṟaye
taṇuppinṟĕ tīraṅṅaḽil
kidakkunna kāṭrāṇu nī
tĕnuḽḽa kuṁbhaṅṅaḽe
mĕrukkunna vaṇḍānu nī (nandageḽiyilŏ ..)

nin gandhamĕn siragaḽĕ padiye
ĕn yauvanaṁ lahariyāy‌ arige
iruṭṭinṟĕ pāḽaṅṅaḽil kudikkunna
tīvaṇḍi nī nīḽunna
yāmaṅṅaḽil karuttin kināvaḽḽi nī (nandageḽiyilŏ..)

ī rāvil vīññuṁ nīyuṁ
ī māṟil teyuṁ īyuṁ (nandageḽiyilŏ..)