Title (Indic)ശ്രീലലോലയാം WorkEe Puzhayum Kadannu Year1996 LanguageMalayalam Credits Role Artist Music Johnson Performer KS Chithra Writer Gireesh Puthenchery LyricsMalayalamശ്രീലലോലയാം സന്ധ്യാദേവിയ്ക്കും മംഗളം കാർത്തികദീപം ചാർത്തി നേരും നമസ്കാരം മണ്ണിലും മേലേ വിണ്ണിലും മന്ത്രഘോഷം മുഴങ്ങുന്നു സാരസാക്ഷിയാം പക്ഷിയായ് വേദസാധകം ചെയ്യുന്നു (ശ്രീലലോലയാം …) Englishśrīlalolayāṁ sandhyādeviykkuṁ maṁgaḽaṁ kārttigadībaṁ sārtti neruṁ namaskāraṁ maṇṇiluṁ mele viṇṇiluṁ mandraghoṣaṁ muḻaṅṅunnu sārasākṣiyāṁ pakṣiyāy vedasādhagaṁ sĕyyunnu (śrīlalolayāṁ …)