You are here

Ranyajini

Title (Indic)
രഞ്ജിനി
Work
Year
Language
Credits
Role Artist
Music Not Available
Performer KJ Yesudas
Writer Uncatagorized

Lyrics

Malayalam

രഞ്ജിനി പ്രിയരഞ്ജിനി
രാഗഭാവതാളലയ തരംഗിണി

രഞ്ജിനി പ്രിയരഞ്ജിനി
രാഗഭാവതാളലയ തരംഗിണി (2)
എത്ര സ്വരങ്ങളില്‍ നിന്‍ കീര്‍ത്തനം
എത്ര പദങ്ങളില്‍ നിന്‍ നര്‍ത്തനം
(എത്ര സ്വരങ്ങളില്‍)

രഞ്ജിനി പ്രിയരഞ്ജിനി

ശിലകളില്‍ മയങ്ങും സുരശില്‍പ്പസുന്ദരിമാര്‍
നിറമയില്‍പ്പീലി നീര്‍ത്തി ഉണരുന്നു
(ശിലകളില്‍ )
തിരകളില്‍ നവലാസ്യനിരുപമ ലഹരിയായു്
കളനൂപുരനാദമുയരുന്നു
(തിരകളില്‍ )

രഞ്ജിനി പ്രിയരഞ്ജിനി

‌അഞ്ജനമെഴുതിയ സാരസമിഴികളില്‍
അംഗുലി തഴുകിയ ലാലസമുദ്രകളില്‍
(അഞ്ജനമെഴുതിയ)
അനുരാഗ ഹൃദയത്തിന്‍ അനുഭാവമോ സഖി
അഭിലാഷ രസഭംഗ പരിഭവമോ
(അനുരാഗ)

രഞ്ജിനി പ്രിയരഞ്ജിനി പ്രിയരഞ്ജിനി

English

rañjini priyarañjini
rāgabhāvadāḽalaya taraṁgiṇi

rañjini priyarañjini
rāgabhāvadāḽalaya taraṁgiṇi (2)
ĕtra svaraṅṅaḽil nin kīrttanaṁ
ĕtra padaṅṅaḽil nin narttanaṁ
(ĕtra svaraṅṅaḽil)

rañjini priyarañjini

śilagaḽil mayaṅṅuṁ suraśilppasundarimār
niṟamayilppīli nīrtti uṇarunnu
(śilagaḽil )
tiragaḽil navalāsyanirubama lahariyāyu്
kaḽanūburanādamuyarunnu
(tiragaḽil )

rañjini priyarañjini

‌añjanamĕḻudiya sārasamiḻigaḽil
aṁguli taḻugiya lālasamudragaḽil
(añjanamĕḻudiya)
anurāga hṛdayattin anubhāvamo sakhi
abhilāṣa rasabhaṁga paribhavamo
(anurāga)

rañjini priyarañjini priyarañjini

Lyrics search