ആ....ആ....ആ....
നിഴലായ്...നിലാവായ്....
രാവിലൊഴുകും ഗന്ധമായ്...
നിഴലായ്...നിലാവായ്....
രാവിലൊഴുകും ഗന്ധമായ്...
അലയുമെന്‍ ദാഹം തീര്‍ക്കാനായ്
അണയാത്ത മോഹം നുകരാനായ്
നിദ്രയില്ലാതെ രാത്രികളില്‍...
നിന് സ്വരം കാതോർത്തിടും...
നിന് ജന്മം എനിക്കല്ലയോ...
നിഴലായ്...നിലാവായ്....
രാവിലൊഴുകും ഗന്ധമായ്...
ഒരേ മനസ്സായ് വാഴാന്‍ മോഹിച്ചു...
ജീവിതം അറിഞ്ഞു....
കാനാക്കിനാവിന് ചില്ലകളില്‍...കൊടും-
കാറ്റായ് ഞാനിന്നലയുന്നു...
വരൂ...വരൂ...മോഹമേ...
നിന് ജന്മം എനിക്കല്ലയോ...
നിഴലായ്...നിലാവായ്....
രാവിലൊഴുകും ഗന്ധമായ്...
ഒരേ ജന്മമായ് ചേരാന്‍ ദാഹിച്ചു
ആത്മാവെന്നും തേടുന്നു...
ഓര്‍മ്മകള്‍ക്കും ചിത്രങ്ങളില്‍ ഞാനും
തെളിയും ഉയിരില്‍ എന്നെന്നും...
വരൂ...വരൂ...ദേവനേ...
നിന് ജന്മം എനിക്കല്ലയോ...
(നിഴലായ്...നിലാവായ്....)