Edo kinaavil

എതോ കിനാവിൽ
Work
Year
Language

ഏതോ കിനാവില്‍ ഏകാന്ത രാവില്‍
ചേതോഹരീ നീ എന്‍ ദാഹമായി
ഏതോ കിനാവില്‍ ഏകാന്ത രാവില്‍

നീയാം നിലാവില്‍ അലിയും ശില ഞാന്‍
നിന്‍ ജീവനില്‍ കുളിര്‍ നീരായ് കുളിരായ് (നീയാം )
ആരോ നിറയ്ക്കും മധു പാത്രമായ് ഞാന്‍
അണഞ്ഞു നീയെന്നില്‍ നിറഞ്ഞു നീയെന്നില്‍
ഏതോ കിനാവില്‍ ഏകാന്ത രാവില്‍

മാമ്പൂ വിരിഞ്ഞൂ മലര്‍ മാസക്കിളിയെ
നിന്‍ കുമ്പിളില്‍ കതിര്‍ മണിയോ പതിരോ (മാമ്പൂ )
മാനം കരിഞ്ഞു കനല്‍ തൂവും മണ്ണില്‍
മരുപ്പച്ച പൊള്ളും മനസ്സില്‍ തളിര്‍ത്തു
ഏതോ കിനാവില്‍ ഏകാന്ത രാവില്‍
ചേതോഹരീ നീ എന്‍ ദാഹമായി
ഏതോ കിനാവില്‍ ഏകാന്ത രാവില്‍

edo kināvil egānda rāvil
sedoharī nī ĕn dāhamāyi
edo kināvil egānda rāvil

nīyāṁ nilāvil aliyuṁ śila ñān
nin jīvanil kuḽir nīrāy kuḽirāy (nīyāṁ )
āro niṟaykkuṁ madhu pātramāy ñān
aṇaññu nīyĕnnil niṟaññu nīyĕnnil
edo kināvil egānda rāvil

māmbū viriññū malar māsakkiḽiyĕ
nin kumbiḽil kadir maṇiyo padiro (māmbū )
mānaṁ kariññu kanal tūvuṁ maṇṇil
maruppacca pŏḽḽuṁ manassil taḽirttu
edo kināvil egānda rāvil
sedoharī nī ĕn dāhamāyi
edo kināvil egānda rāvil