എ ബി സി ഡി ഇ എഫ് ജി എച്ച് ഐ ഐ യൂ..
എ ബി സി ഡി മുതല്‍ എൽ ഒ വി ഇ വരെ
എ ബി സി ഡി മുതൽ എൽ ഒ വി ഇ വരെ
അക്ഷരം ചൊല്ലി തരാം ശിഷ്യാ ദക്ഷിണ തന്നാട്ടെ
എനിക്കൊരു ദക്ഷിണ തന്നാട്ടെ
എ ബി സി ഡി മുതല്‍ എൽ ഒ വി ഇ വരെ
അക്ഷരം ചൊല്ലി തന്നാൽ
കെ ഐ എസ്സും ഉം ഉം വേണോ മോനേ ദിനേശാ
എ ബി സി ഡി മുതല്‍ എൽ ഒ വി ഇ വരെ
എ ബി സി ഡി മുതല്‍ എൽ ഒ വി ഇ വരെ
കറുത്ത മെയ്യിലെ വെളുത്ത മുത്തിനു കരളെന്നല്ലേ പേര് (2)
നിന്റെ മൊഴിയിലു തുളുമ്പുന്നല്ലോ (2)
നീലക്കരിമ്പിന്റെ നീരു നല്ല നീലക്കരിമ്പിന്റെ നീരു
എ ബി സി ഡി മുതല്‍ എൽ ഒ വി ഇ വരെ
എ ബി സി ഡി ഈ എൽ ഒ വി ഇ വരെ
വനമലരിൻ മധുരമുണ്ണാൻ വരിവണ്ടെത്തും നേരം (2)
കതിരു പോലെ കനവുണർന്നേ (2)
നീലമിഴി തന്നോരം നീലമിഴി തന്നോരം
എ ബി സി ഡി മുതല്‍ എൽ ഒ വി ഇ വരെ
അക്ഷരം ചൊല്ലി തരാം ശിഷ്യാ ദക്ഷിണ തന്നാട്ടെ
എനിക്കൊരു ദക്ഷിണ തന്നാട്ടെ
എ ബി സി ഡി മുതല്‍ എൽ ഒ വി ഇ വരെ
അക്ഷരം ചൊല്ലി തന്നാൽ
കെ ഐ എസ് എസും തന്നിരിക്കാം
റ്റീച്ച് മീ ബേബി
ഒ കെ ഐ വിൽ റ്റീച്ച് യൂ !
A B C D E F G H I I U..