Doore o

ദൂരെ ഓ
Year
Language

ആ ....
ദൂരെയോ മേഘരാഗം
ആര്‍ദ്രമാം സ്നേഹതാരം
ഇന്ന് ശോകാന്തമായ് പാടുമീ
കുഞ്ഞു വേഴാംബലാവുന്നു ഞാന്‍
ഇന്ന് ശോകാന്തമായ് പാടുമീ
കുഞ്ഞു വേഴാംബലാവുന്നു ഞാന്‍
തിരി താഴാന്‍ നില്‍ക്കുന്ന
തിങ്കള്‍ തെല്ലിന്റെ
ഓമല്‍ പൊന്‍ നാളമേ

ദൂരെയോ മേഘരാഗം
ആര്‍ദ്രമാം സ്നേഹതാരം

ഉള്ളില്‍ പാടുന്ന പാവം പക്ഷിക്ക്
പ്രേമത്തിന്‍ തേന്‍ തുള്ളി നീ തന്നു
സാന്ത്വനം തന്നു ചന്ദനം തന്നു
മാറത്തുറങ്ങാനും നീ വന്നു
അനുരാഗ രാഗം ജീവനില്‍ ചാലിച്ചു
ഞാനോ നിന്റെ പാട്ടിന്‍ പ്രേമ
മന്ദാരം മോഹിച്ചു പോയ്‌

ദൂരെയോ മേഘരാഗം
ആര്‍ദ്രമാം സ്നേഹതാരം

നെഞ്ചില്‍ വിങ്ങുന്ന നോവിന്‍ കണ്ണീരില്‍
ആശാ പരാഗങ്ങള്‍ മാഞ്ഞേ പോയ്‌
പൂത്തു നില്‍ക്കുന്ന രാത്രി വിണ്ണിന്റെ
മൂകാഭിലാഷങ്ങള്‍ തോര്‍ന്നേ പോയ്‌
എവിടെ നിലാവിന്‍ ലോലമാം തൂവലെ
എവിടെ നിലാവിന്‍ ലോലമാം തൂവലെ
നിന്നെയൊന്നു കാണാന്‍ മാത്രം
എപ്പോഴും തേടുന്നു ഞാന്‍

ദൂരെയോ മേഘരാഗം
ആര്‍ദ്രമാം സ്നേഹതാരം
ഇന്ന് ശോകാന്തമായ് പാടുമീ
കുഞ്ഞു വേഴാംബലാവുന്നു ഞാന്‍
ഇന്ന് ശോകാന്തമായ് പാടുമീ
കുഞ്ഞു വേഴാംബലാവുന്നു ഞാന്‍
തിരി താഴാന്‍ നില്‍ക്കുന്ന
തിങ്കള്‍ തെല്ലിന്റെ
ഓമല്‍ പൊന്‍ നാളമേ

ദൂരെയോ മേഘരാഗം
ആര്‍ദ്രമാം സ്നേഹതാരം

ā ....
dūrĕyo megharāgaṁ
ārdramāṁ snehadāraṁ
inn śogāndamāy pāḍumī
kuññu veḻāṁbalāvunnu ñān
inn śogāndamāy pāḍumī
kuññu veḻāṁbalāvunnu ñān
tiri tāḻān nilkkunna
tiṅgaḽ tĕllinṟĕ
omal pŏn nāḽame

dūrĕyo megharāgaṁ
ārdramāṁ snehadāraṁ

uḽḽil pāḍunna pāvaṁ pakṣikk
premattin ten tuḽḽi nī tannu
sāndvanaṁ tannu sandanaṁ tannu
māṟattuṟaṅṅānuṁ nī vannu
anurāga rāgaṁ jīvanil sāliccu
ñāno ninṟĕ pāṭṭin prema
mandāraṁ mohiccu poy‌

dūrĕyo megharāgaṁ
ārdramāṁ snehadāraṁ

nĕñjil viṅṅunna novin kaṇṇīril
āśā parāgaṅṅaḽ māññe poy‌
pūttu nilkkunna rātri viṇṇinṟĕ
mūgābhilāṣaṅṅaḽ tornne poy‌
ĕviḍĕ nilāvin lolamāṁ tūvalĕ
ĕviḍĕ nilāvin lolamāṁ tūvalĕ
ninnĕyŏnnu kāṇān mātraṁ
ĕppoḻuṁ teḍunnu ñān

dūrĕyo megharāgaṁ
ārdramāṁ snehadāraṁ
inn śogāndamāy pāḍumī
kuññu veḻāṁbalāvunnu ñān
inn śogāndamāy pāḍumī
kuññu veḻāṁbalāvunnu ñān
tiri tāḻān nilkkunna
tiṅgaḽ tĕllinṟĕ
omal pŏn nāḽame

dūrĕyo megharāgaṁ
ārdramāṁ snehadāraṁ