ആ.....ആ....ആ....ആ....ആ....
ദേവ ദേവ കലയാമിതേ ചരണാംബുജ സേവനം - 3
ദേവ ദേവ....
ഭുവനത്രയ നായകാ....ആ...
ഭുവനത്രയ നായകാ -2
ഭൂരി കരുണയാ മമ
ഭവതാപമഖിലം വാരയ രമാകാന്ത - 2
ദേവ ദേവ കലയാമിതേ ചരണാംബുജ സേവനം
ദേവ ദേവ....
ജാതരൂപ നിഭചേല... ആ...
ജാതരൂപ നിഭചേല ജന്മാർജ്ജിതം മമാഖില
പാതക സഞ്ചയമിഹ വാരയ കരുണാലയ
ദിതിജാളി വിദളന ദീനബന്ധോ ഓ ഓ
ദീനബന്ധോ മാമവ ശ്രിതവിബുധസാല ശ്രീ പത്മനാഭ ശൌരേ
പത്മനാഭ ശൌരേ
ദേവ ദേവ കലയാമിതേ ചരണാംബുജ സേവനം
ദേവ ദേ.....വാ....
ā.....ā....ā....ā....ā....
deva deva kalayāmide saraṇāṁbuja sevanaṁ - 3
deva deva....
bhuvanatraya nāyagā....ā...
bhuvanatraya nāyagā -2
bhūri karuṇayā mama
bhavadābamakhilaṁ vāraya ramāgānda - 2
deva deva kalayāmide saraṇāṁbuja sevanaṁ
deva deva....
jādarūba nibhasela... ā...
jādarūba nibhasela janmārjjidaṁ mamākhila
pādaga sañjayamiha vāraya karuṇālaya
didijāḽi vidaḽana dīnabandho o o
dīnabandho māmava śridavibudhasāla śrī patmanābha śaൌre
patmanābha śaൌre
deva deva kalayāmide saraṇāṁbuja sevanaṁ
deva de.....vā....