Title (Indic)അച്യുതാനന്ദ WorkChuvanna Sandhyakal Year1975 LanguageMalayalam Credits Role Artist Music G Devarajan Performer P Leela Writer Vayalar Ramavarma LyricsMalayalamഅച്യുതാനന്ദ ഗോവിന്ദ പാഹിമാം സച്ചിതാനന്ദ ശ്രീകൃഷ്ണ പാഹിമാം ചെമ്പകാശോക പുന്നാഗ മാലതീ മണ്ഡപത്തിലെ ശ്രീകൃഷ്ണ പാഹിമാം ഗോപനന്ദനനായിരുന്നപ്പൊഴും ദ്വാരകാ നാഥനായിരുന്നപ്പൊഴും ഗോപികമാര്‍ വിളിക്കുന്നിടത്തെല്ലാം ഓടിയെത്തും കൃപാമുരാശേഹരേ (അച്യുതാനന്ദ ഗോവിന്ദ പാഹിമാം..) പുഷ്പകങ്കണ കൈകളില്‍ വെണ്ണയും പുത്തനോടക്കുഴലുമായ് വന്നു നീ എന്റെയീ കൊച്ചുപൂജാമണിഗൃഹം എന്നൊരമ്പാടിയാക്കിത്തരും ഹരേ? (അച്യുതാനന്ദ ഗോവിന്ദ പാഹിമാം..) Achuthaananda Govinda Paahimaam Englishacyudānanda govinda pāhimāṁ saccidānanda śrīkṛṣṇa pāhimāṁ sĕmbagāśoga punnāga māladī maṇḍabattilĕ śrīkṛṣṇa pāhimāṁ gobanandananāyirunnappŏḻuṁ dvāragā nāthanāyirunnappŏḻuṁ gobigamār viḽikkunniḍattĕllāṁ oḍiyĕttuṁ kṛpāmurāśehare (acyudānanda govinda pāhimāṁ..) puṣpagaṅgaṇa kaigaḽil vĕṇṇayuṁ puttanoḍakkuḻalumāy vannu nī ĕnṟĕyī kŏccubūjāmaṇigṛhaṁ ĕnnŏrambāḍiyākkittaruṁ hare? (acyudānanda govinda pāhimāṁ..) Achuthaananda Govinda Paahimaam