Title (Indic)ആദിപരാശക്തി WorkChottanikkara Amma Year1976 LanguageMalayalam Credits Role Artist Music RK Sekhar Performer Jayashree Writer Bharanikkavu Sivakumar LyricsMalayalamആദിപരാശക്തീ അമൃതവർഷിണീ ആനന്ദരൂപിണീ ദേവീ സാവിത്രീ ഹിമശൈലപുത്രീ മായേ സർവേശ്വരീ ശങ്കരീ ഹ്രീംകാര ബീജാക്ഷരീ തവ ഭക്തി തൻ തങ്കതീർഥത്തിൽ കുളിക്കേണം ശ്രീവിദ്യേ ജഗന്നാഥേ ഹൃദ്യേ നീ തുണയേകണം (ആദിപരാശക്തീ...) ശ്രീരാജരാജേശ്വരീ തവശക്തി തൻ രത്നശീതാംശു വിടർത്തേണം ശ്രീമായേ ജഗൽശക്തിദായേ നിന്റെ ഹേമാംഗരൂപത്തെ കണി കാണേണം നീ കൃപയേകണം (ആദിപരാശക്തീ...) Englishādibarāśaktī amṛtavarṣiṇī ānandarūbiṇī devī sāvitrī himaśailabutrī māye sarveśvarī śaṅgarī hrīṁkāra bījākṣarī tava bhakti tan taṅgadīrdhattil kuḽikkeṇaṁ śrīvidye jagannāthe hṛdye nī tuṇayegaṇaṁ (ādibarāśaktī...) śrīrājarājeśvarī tavaśakti tan ratnaśīdāṁśu viḍartteṇaṁ śrīmāye jagalśaktidāye ninṟĕ hemāṁgarūbattĕ kaṇi kāṇeṇaṁ nī kṛpayegaṇaṁ (ādibarāśaktī...)