Title (Indic)സിന്ദൂരസന്ധ്യയ്ക്കു മൗനം WorkChoola Year1979 LanguageMalayalam Credits Role Artist Music Raveendran Performer S Janaki Performer KJ Yesudas Writer Poovachal Khader LyricsMalayalamസിന്ദൂര സന്ധ്യക്ക് മൗനം മന്ദാര കാടിന് മൗനം എന്തു പറഞ്ഞാലും എന്നരികില്‍ എന്‍ പ്രിയനെപ്പോഴും മൗനം ...(സിന്ദൂര.. ) മുത്തു വിരിക്കും പുഴയുടെ തീരം കെട്ടിപുണരും ലതയുടെ നാണം (മുത്തു..) എത്ര കണ്ടാലും മതിയാവില്ല ഞാനെന്നില്‍ വരക്കുമീ മോഹന രൂപം (സിന്ദൂര.. ) മെല്ലെ തുടിക്കും ഇണയുടെ ഉള്ളില്‍ ഒന്നിച്ചുണരും നിറങ്ങള്‍ കണ്ടു (മെല്ലെ..) എന്നുമൊന്നാകാന് അറിയാതിങ്ങനെ നിന്നെ വിളിക്കുമെന് തീരാത്ത മോഹം (സിന്ദൂര.. ) Englishsindūra sandhyakk maunaṁ mandāra kāḍin maunaṁ ĕndu paṟaññāluṁ ĕnnarigil ĕn priyanĕppoḻuṁ maunaṁ ...(sindūra.. ) muttu virikkuṁ puḻayuḍĕ tīraṁ kĕṭṭibuṇaruṁ ladayuḍĕ nāṇaṁ (muttu..) ĕtra kaṇḍāluṁ madiyāvilla ñānĕnnil varakkumī mohana rūbaṁ (sindūra.. ) mĕllĕ tuḍikkuṁ iṇayuḍĕ uḽḽil ŏnniccuṇaruṁ niṟaṅṅaḽ kaṇḍu (mĕllĕ..) ĕnnumŏnnāgān aṟiyādiṅṅanĕ ninnĕ viḽikkumĕn tīrātta mohaṁ (sindūra.. )