Title (Indic)ചിത്രകന്യകേ WorkChirikudukka Year1976 LanguageMalayalam Credits Role Artist Music Shankar Ganesh Performer KJ Yesudas Writer Yusufali Kecheri LyricsMalayalamചിത്രകന്യകേ നിന്മുഖം കാണുമ്പോള്‍ ചിന്തയ്ക്കു ചിറകുകള് വിടരുന്നൂ എന്റെ ചിന്തയ്ക്കു ചിറകുകള് വിടരുന്നൂ വിടരുന്നൂ വിടരുന്നൂ വിടരുന്നൂ നീലസാഗരം തുളുമ്പി നില്പ്പൂ നിന്റെ നീള്മിഴിപ്പൂവില് എന്തു മോഹം എന്തു ദാഹം നിന്നിലലിയാനോമലേ മേഘമാലകള്‍ മഴയായ് വീഴും നിന്റെ പൂഞ്ചായല്‍ കണ്ടാല്‍ എന്തു മോഹം എന്തു ദാഹം ഒന്നു തഴുകാനോമലേ പവിഴമുത്തുകള്‍ വിരുന്നു വന്നൂ നിന്റെ നേര്മണിച്ചുണ്ടില് ആഹാഹാ..... ആഹാഹാ...... എന്തു മോഹം..എന്തു ദാഹം.. ഒന്നു മുകരാനോമലേ .. Englishsitraganyage ninmukhaṁ kāṇumboḽ sindaykku siṟagugaḽ viḍarunnū ĕnṟĕ sindaykku siṟagugaḽ viḍarunnū viḍarunnū viḍarunnū viḍarunnū nīlasāgaraṁ tuḽumbi nilppū ninṟĕ nīḽmiḻippūvil ĕndu mohaṁ ĕndu dāhaṁ ninnilaliyānomale meghamālagaḽ maḻayāy vīḻuṁ ninṟĕ pūñjāyal kaṇḍāl ĕndu mohaṁ ĕndu dāhaṁ ŏnnu taḻugānomale paviḻamuttugaḽ virunnu vannū ninṟĕ nermaṇiccuṇḍil āhāhā..... āhāhā...... ĕndu mohaṁ..ĕndu dāhaṁ.. ŏnnu mugarānomale ..