Title (Indic)മധുരം ജീവാമൃതബിന്ദു(പെണ്) WorkChenkol Year1993 LanguageMalayalam Credits Role Artist Music Johnson Performer KS Chithra Writer Kaithapram LyricsMalayalamആ..ആ..ആ മധുരം ജീവാമൃത ബിന്ദു (3) ഹൃദയം പാടും ലയസിന്ധു മധുരം ജീവാമൃത ബിന്ദു സൗഗന്ധികങ്ങളേ ഉണരൂ വീണ്ടുമെൻ മൂകമാം രാത്രിയിൽ പാർവണം പെയ്യുമീ ഏകാന്ത യാമവീഥിയിൽ കാന്തമാണെങ്കിലും ആ..ആ കാന്തമാണെങ്കിലും പാതിരാക്കാറ്റിലും വാടാതെ നിൽക്കുമെന്റെ ദീപകം പാടുമീ സ്നേഹരൂപകംപോലെ (മധുരം...) ചേതോവികാരമേ നിറയൂ വീണ്ടുമെൻ ലോലമാം സന്ധ്യയിൽ ആതിരാതെന്നലിൽ നീഹാര ബിന്ദു ചൂടുവാൻ ശാന്തമാണെങ്കിലും ആ.ആ.ആ ശാന്തമാണെങ്കിലും സ്വപ്നവേഗങ്ങളിൽ വീഴാതെ നിൽക്കുമെന്റെ ചേതന നിൻ വിരല്പ്പൂതൊടുമ്പോഴെൻ നെഞ്ചിൽ (മധുരം..) Englishā..ā..ā madhuraṁ jīvāmṛta bindu (3) hṛdayaṁ pāḍuṁ layasindhu madhuraṁ jīvāmṛta bindu saugandhigaṅṅaḽe uṇarū vīṇḍumĕn mūgamāṁ rātriyil pārvaṇaṁ pĕyyumī egānda yāmavīthiyil kāndamāṇĕṅgiluṁ ā..ā kāndamāṇĕṅgiluṁ pādirākkāṭriluṁ vāḍādĕ nilkkumĕnṟĕ dībagaṁ pāḍumī sneharūbagaṁpolĕ (madhuraṁ...) sedovigārame niṟayū vīṇḍumĕn lolamāṁ sandhyayil ādirādĕnnalil nīhāra bindu sūḍuvān śāndamāṇĕṅgiluṁ ā.ā.ā śāndamāṇĕṅgiluṁ svapnavegaṅṅaḽil vīḻādĕ nilkkumĕnṟĕ sedana nin viralppūdŏḍumboḻĕn nĕñjil (madhuraṁ..)