Title (Indic)പഞ്ചമിത്തിരുനാള്‍ മദനോത്സവത്തിരുനാള്‍ WorkChenda Year1973 LanguageMalayalam Credits Role Artist Music G Devarajan Performer P Madhuri Writer Bharanikkavu Sivakumar LyricsMalayalamപഞ്ചമിത്തിരുനാള്‍ മദനോത്സവത്തിരുനാള്‍ കഞ്ജബാണന്‍ മലര്‍ശരമെയ്യും കന്മദസൌരഭ ശൃംഗാരനാള് നാല്പ്പാമരക്കുളിര്പൊയ്കയില് നാണിച്ചുവിടരും പൂക്കളേ ഇന്നുരാവില്‍ പ്രിയനെന്‍ മെയ്യില്‍ മായാക്ഷതങ്ങള് ചാര്‍ത്തുമ്പോള്‍ എന്‍ മാറിടമാകെതരിക്കും അവന്റെ മേനിയില്‍ പടരും ഒരുമലര്വല്ലിയായ് ഞാന്‍ മാറും ഞാന്‍ ഞാനാകെ തരിക്കും പഞ്ചമിത്തിരുനാള്‍ മദനോത്സവത്തിരുനാള്‍...... ഉദയാചലശ്രീ ഗോപുരത്തില്‍ ഉന്മാദത്തോടെ വരും പൊന്നുഷസ്സേ ഈയാമിനിയില് പ്രിയനായ് നല്കാന് പ്രേമനികുഞ്ജം തുറക്കുമ്പോള്‍ എന്‍ തളിര്മെയ്യാകെ തുടിക്കും അവന്റെലാളനമേല്ക്കുമൊരഞ്ജന വീണയായ് ഞാന്‍ മാറും ഞാന്‍ ഞാനാകെ തുടിക്കും പഞ്ചമിത്തിരുനാള്‍ മദനോത്സവത്തിരുനാള്‍..... Englishpañjamittirunāḽ madanotsavattirunāḽ kañjabāṇan malarśaramĕyyuṁ kanmadasaൌrabha śṛṁgāranāḽ nālppāmarakkuḽirbŏygayil nāṇiccuviḍaruṁ pūkkaḽe innurāvil priyanĕn mĕyyil māyākṣadaṅṅaḽ sārttumboḽ ĕn māṟiḍamāgĕdarikkuṁ avanṟĕ meniyil paḍaruṁ ŏrumalarvalliyāy ñān māṟuṁ ñān ñānāgĕ tarikkuṁ pañjamittirunāḽ madanotsavattirunāḽ...... udayāsalaśrī goburattil unmādattoḍĕ varuṁ pŏnnuṣasse īyāminiyil priyanāy nalgān premaniguñjaṁ tuṟakkumboḽ ĕn daḽirmĕyyāgĕ tuḍikkuṁ avanṟĕlāḽanamelkkumŏrañjana vīṇayāy ñān māṟuṁ ñān ñānāgĕ tuḍikkuṁ pañjamittirunāḽ madanotsavattirunāḽ.....