Title (Indic)മന്മഥറാണികളേ WorkChakrayudham Year1978 LanguageMalayalam Credits Role Artist Music KJ Joy Performer KJ Yesudas Writer Yusufali Kecheri LyricsMalayalamമന്മഥറാണികളേ മനോഹരാംഗികളേ കാല്ച്ചിലങ്കകളാല് കാണികള്ക്കിന്നൊരു കലാവിരുന്നൊരുക്കൂ - നിങ്ങള്‍ കരളില്‍ കുളിരുണര്ത്തൂ... (മന്മഥ...) മൈക്കണ്ണുകളാലെഴുതൂ നിങ്ങള്‍ മധുര മധുരമൊരു കാവ്യം പുതുപുഞ്ചിരിയാലുണര്ത്തൂ നിങ്ങള്‍ പുലരി പുണരുമൊരു രാഗം പുതുപുലരി പുണരുമൊരു രാഗം (മന്മഥ...) ലാവണ്യമൊഴുകും മഴവില്ലാണോ ലഹരി വഴിയുമീ ദേഹം മന്മഥന് കൊളുത്തിയ തീനാളമാണോ മനസ്സിലുണരുമീ മോഹം നിന് മനസ്സിലുണരുമീ മോഹം (മന്മഥ...) Englishmanmathaṟāṇigaḽe manoharāṁgigaḽe kālscilaṅgagaḽāl kāṇigaḽkkinnŏru kalāvirunnŏrukkū - niṅṅaḽ karaḽil kuḽiruṇarttū... (manmatha...) maikkaṇṇugaḽālĕḻudū niṅṅaḽ madhura madhuramŏru kāvyaṁ pudubuñjiriyāluṇarttū niṅṅaḽ pulari puṇarumŏru rāgaṁ pudubulari puṇarumŏru rāgaṁ (manmatha...) lāvaṇyamŏḻuguṁ maḻavillāṇo lahari vaḻiyumī dehaṁ manmathan kŏḽuttiya tīnāḽamāṇo manassiluṇarumī mohaṁ nin manassiluṇarumī mohaṁ (manmatha...)