കൂത്തു കുമ്മി പാട്ടെടുത്ത് ചൂളമിട്ട് താളമിട്ട്
വില്ലടിച്ചാൽ കോലടിച്ചാട്
എൻ റാസാ നീ ചന്തത്തിൽ ചിന്തു പാട് ഹേയ്
കൂത്തു കുമ്മി പാട്ടെടുത്ത് ചൂളമിട്ട് പാട്ടു കേട്ടു
വില്ലടിച്ചാൽ കോലടിച്ചാട്
എൻ റാസാ നീ ചന്തത്തിൽ ചിന്തു പാട്
പക്കം വീട്ടിൽ വേലായുധൻ റാക്കടിച്ചു കറങ്ങുമ്പം
കൂട്ടു കൂടി നടക്ക വേണ്ട എൻ കണ്ണാളാ നീ
മുട്ടാൾത്തരം കാട്ട വേണ്ട
ആറ്റോരം താനേ മച്ചാനെ പാർത്തേൻ
പച്ചയാ കേട്ടു പുട്ടേനേ
എങ്കിട്ടെ ചൊല്ലിയത് കോട്ട വിട്ടാച്ചാ
തങ്കത്തിൻ താലിമാല കൊണ്ടു വന്നാച്ചാ
ഇദയത്തിൻ കനിയല്ലേ അമുദത്തിൻ നിലവല്ലേ
ചില നേരം അടി തെറ്റും ചില ചുറ്റിക്കളിയുണ്ടേ
അതു വേണ്ട മണമകനേ
കൂത്തു കുമ്മി കൂത്തു കുമ്മി കൂത്തു കുമ്മി
(കൂത്തു കുമ്മി ....)
കിട്ടാനപ്പാനേ ഒട്ടിയൊട്ടി നിന്നേ
തൊട്ടു തൊട്ടു കോരിത്തരിച്ചേ
വേണ്ടാത്ത വേദങ്ങൾ ചൊല്ലിച്ചിരിച്ചേ
കേളാത്ത കഥ കേട്ടു നേരം കഴിച്ചേ
ഒരു കാര്യം പറയട്ടെ മനം മാറ്റം കാട്ടല്ലേ
ചില നേരം അടി തെറ്റും ചില ചുറ്റിക്കളിയുണ്ടേ
അതു വേണ്ട മണമകനേ ഹേയ്
(കൂത്തു കുമ്മി ....)