Title (Indic)കമലദളം മൂടും [കെ ജെ യേശുദാസ്] WorkThe Car Year1997 LanguageMalayalam Credits Role Artist Music Sanjeev Performer KS Chithra Performer KJ Yesudas Writer S Ramesan Nair LyricsMalayalamകമലദളം മൂടും കൗമാരം കാര്‍മേഘം കൂടണയും മിഴിയോരം (2) തീരാദാഹം നൂറു താരദീപം മൂകാവേശം സ്വപ്നനീലാകാശം മദനനു വരം തരാന്‍ പ്രിയേ വരൂ നീ.. കളമൊഴി നീയാരോ? കവിതകളാരാരോ? (കമലദളം...) ഈ നിലാവിലെന്റെയിടയരാഗമായി വന്നു നീ ഈ വസന്തരാവിനെത്ര ചുംബനങ്ങള്‍ നല്കി നീ രാഗം താനം രാവിന് താളം മലരണിയുന്നു മാർകഴിക്കാടുകള് മാലിനിയുടെ തീരവുമൊരു പൂമണിമഞ്ചം (കമലദളം...) വെണ്‍പിറാക്കള്‍ പൊന്‍കിനാക്കള്‍ തേരിറങ്ങും വീഥിയില്‍ മണ്ചിരാതിലെന്റെ ഹൃദയനാളമായി നിന്നു നീ ഏതോ ഗാനം മൂളും യാമം ഇനിയൊരു ജന്മം പൂവിടുമോര്‍മ്മയില്‍ ഈ നിശയുടെ പുളകവുമൊരു രാഗനികുഞ്ജം (കമലദളം...) Englishkamaladaḽaṁ mūḍuṁ kaumāraṁ kārmeghaṁ kūḍaṇayuṁ miḻiyoraṁ (2) tīrādāhaṁ nūṟu tāradībaṁ mūgāveśaṁ svapnanīlāgāśaṁ madananu varaṁ tarān priye varū nī.. kaḽamŏḻi nīyāro? kavidagaḽārāro? (kamaladaḽaṁ...) ī nilāvilĕnṟĕyiḍayarāgamāyi vannu nī ī vasandarāvinĕtra suṁbanaṅṅaḽ nalgi nī rāgaṁ tānaṁ rāvin dāḽaṁ malaraṇiyunnu mārgaḻikkāḍugaḽ māliniyuḍĕ tīravumŏru pūmaṇimañjaṁ (kamaladaḽaṁ...) vĕṇbiṟākkaḽ pŏnkinākkaḽ teriṟaṅṅuṁ vīthiyil maṇsirādilĕnṟĕ hṛdayanāḽamāyi ninnu nī edo gānaṁ mūḽuṁ yāmaṁ iniyŏru janmaṁ pūviḍumormmayil ī niśayuḍĕ puḽagavumŏru rāganiguñjaṁ (kamaladaḽaṁ...)