ഭൂവില്‍ ബാഷ്പധാര നീ വൃഥാ ചൊരിഞ്ഞു സോദരാ
ലോകത്തിന്‍ നീതിമൂകമോ മണിമേട തന്റെ മുന്പില്‍
ഹാ ലോകത്തിന്‍ നീതിമൂകമോ?
ധര്‍മ്മദീപം അണയുന്നിതെങ്ങും
പാവങ്ങള്‍തന്‍ ശാന്തിസുഖം പാഴ്ചിതയില്‍ മാത്രമോ
ഇരുള്‍ ചൂഴുമീ ജീവികളേ പാര്‍ത്തിടുക
വാനമേ പാര്‍ത്തിടുക വാനമേ
ഹാ ലോകത്തിന്‍ നീതി മൂകമോ?