Title (Indic)മാപ്പുതരൂ WorkBharyamar Sookshikkuka Year1968 LanguageMalayalam Credits Role Artist Music V Dakshinamoorthy Performer P Leela Writer Sreekumaran Thampi LyricsMalayalamമാപ്പു തരൂ .. മാപ്പു തരൂ മാപ്പു തരൂ മലവേടന്മാരേ പിരിഞ്ഞുപോയ പാലാണു ഞാന്‍ പിഴച്ച പെണ്ണാണു ഞാന്‍ താളം തെറ്റി കൊഴിയുമീ പൂവില്‍ കനിവു കാട്ടുക നിങ്ങള്‍ മാപ്പു തരൂ മാപ്പു തരൂ മലവേടന്മാരേ മന്മഥകേളിയില് മതി മയങ്ങീ മറ്റൊരു പുരുഷനു കീഴടങ്ങീ സ്ഥാനാഭിമാനങ്ങള് മറന്നു പോയീ മനസ്സിന്റെ താളം പിഴച്ചു പോയീ മാപ്പു തരൂ മാപ്പു തരൂ മലവേടന്മാരേ Englishmāppu tarū .. māppu tarū māppu tarū malaveḍanmāre piriññuboya pālāṇu ñān piḻacca pĕṇṇāṇu ñān tāḽaṁ tĕṭri kŏḻiyumī pūvil kanivu kāṭṭuga niṅṅaḽ māppu tarū māppu tarū malaveḍanmāre manmathageḽiyil madi mayaṅṅī maṭrŏru puruṣanu kīḻaḍaṅṅī sthānābhimānaṅṅaḽ maṟannu poyī manassinṟĕ tāḽaṁ piḻaccu poyī māppu tarū māppu tarū malaveḍanmāre