Title (Indic)കണ്ണീർ പുഴയുടെ കടവത്തെ കണിക്കൊന്ന WorkBharya Year1994 LanguageMalayalam Credits Role Artist Music SP Venkitesh Performer KS Chithra Writer Shibu Chakravarthy LyricsMalayalamകണ്ണീര്‍പ്പുഴയുടെ കടവത്തെ കണിക്കൊന്ന പിന്നെയും മലരണിഞ്ഞു - പിന്നെയും കണിമലരികളേ ഉണരുണരെന്റെ കണ്ണീര്മുത്തിനു കണികാണാന്‍ ആരീരോ ആരീരോ ആരീരാരോ (കണ്ണീര്‍പ്പുഴയുടെ) കുഞ്ഞിമണിച്ചുണ്ടത്തു തൊടുവിക്കാന്‍ പൊന്നു വേണം വയമ്പും വേണം കണ്ണുറങ്ങി കനവു കാണാന്‍ പട്ടുകൊണ്ടു തൊട്ടില് വേണം താരാട്ടുപാട്ടു മൂളാന്‍ ചാരത്തമ്മ വേണം ആലോലമാട്ടാനായ് അച്ഛനരികെ വേണം ആരീരോ ആരീരോ ആരീരാരോ (കണ്ണീര്‍പ്പുഴയുടെ) പിച്ചവച്ചു പിച്ചവച്ചു നടക്കുമ്പോള്‍ മണിയൊച്ച കേള്‍ക്കാന്‍ പാദസരം വേണം ഉച്ചവെയില്‍ കൊള്ളാതിരിക്കാനായ് തിരുമുറ്റത്തൊരു പിച്ചകപ്പൂംപന്തല് വേണം കുട്ടിക്കുറുമ്പുകാട്ടി തട്ടിത്തടഞ്ഞു വീണാല്‍ മുത്തം കൊടുത്തെടുക്കാന് മുത്തശ്ശിയമ്മ വേണം ആരീരോ ആരീരോ ആരീരാരോ (കണ്ണീര്‍പ്പുഴയുടെ) Englishkaṇṇīrppuḻayuḍĕ kaḍavattĕ kaṇikkŏnna pinnĕyuṁ malaraṇiññu - pinnĕyuṁ kaṇimalarigaḽe uṇaruṇarĕnṟĕ kaṇṇīrmuttinu kaṇigāṇān ārīro ārīro ārīrāro (kaṇṇīrppuḻayuḍĕ) kuññimaṇiccuṇḍattu tŏḍuvikkān pŏnnu veṇaṁ vayambuṁ veṇaṁ kaṇṇuṟaṅṅi kanavu kāṇān paṭṭugŏṇḍu tŏṭṭil veṇaṁ tārāṭṭubāṭṭu mūḽān sārattamma veṇaṁ ālolamāṭṭānāy acchanarigĕ veṇaṁ ārīro ārīro ārīrāro (kaṇṇīrppuḻayuḍĕ) piccavaccu piccavaccu naḍakkumboḽ maṇiyŏcca keḽkkān pādasaraṁ veṇaṁ uccavĕyil kŏḽḽādirikkānāy tirumuṭrattŏru piccagappūṁpandal veṇaṁ kuṭṭikkuṟumbugāṭṭi taṭṭittaḍaññu vīṇāl muttaṁ kŏḍuttĕḍukkān muttaśśiyamma veṇaṁ ārīro ārīro ārīrāro (kaṇṇīrppuḻayuḍĕ)