Title (Indic)സിന്ദൂര ഗിരികൾ WorkBeedi Kunjamma Year1982 LanguageMalayalam Credits Role Artist Music AT Ummer Performer KJ Yesudas Writer Poovachal Khader LyricsMalayalamസിന്ദൂരഗിരികള്‍ മന്ദാരവനികള് മന്ത്രം ചൊല്ലും കിളികള്‍ ഇവയുടെ നടുവില്‍ മനുഷ്യന് മാത്രം വിഷാദമുദ്രകളണിയുന്നു അജ്ഞാതയാനം തുടരുന്നു ഇവിടെ ഈ പുഷ്പവിതാനങ്ങളില് തണലിടും വല്ലീനികുഞ്ജങ്ങളില് ചിരിക്കാന്‍ ചിലപ്പോള്‍ ഒരു നിമിഷം കരയാന്‍ പക്ഷേ ഒരു ജന്മം (സിന്ദൂരഗിരികള്‍) ഒഴുകുമീ കാലപ്രവാഹിനിയില്‍ ഉടയും നാനാതരംഗങ്ങളില് അടുക്കാനെവിടെ ഒരു തീരം? അണയാന്‍ എവിടെ ഒരു നീലം? (സിന്ദൂരഗിരികള്‍) Englishsindūragirigaḽ mandāravanigaḽ mandraṁ sŏlluṁ kiḽigaḽ ivayuḍĕ naḍuvil manuṣyan mātraṁ viṣādamudragaḽaṇiyunnu ajñādayānaṁ tuḍarunnu iviḍĕ ī puṣpavidānaṅṅaḽil taṇaliḍuṁ vallīniguñjaṅṅaḽil sirikkān silappoḽ ŏru nimiṣaṁ karayān pakṣe ŏru janmaṁ (sindūragirigaḽ) ŏḻugumī kālapravāhiniyil uḍayuṁ nānādaraṁgaṅṅaḽil aḍukkānĕviḍĕ ŏru tīraṁ? aṇayān ĕviḍĕ ŏru nīlaṁ? (sindūragirigaḽ)