Title (Indic)ഇന്നലെ നീ കുബേരൻ WorkBaalya Prathijna Year1972 LanguageMalayalam Credits Role Artist Music KK Antony Performer KJ Yesudas Writer P Bhaskaran LyricsMalayalamഇന്നലെ നീ കുബേരന് ഇന്നുതെരുവില് യാചകന് നീങ്ങിടുന്നു പരിണാമചക്രം നിയതീരഥമോ ചഞ്ചലം ലക്ഷ്യമില്ലാതേതോ വഴിയില്‍ ചുറ്റിടുന്നു മേദിനി അലഞ്ഞിടുന്നു ആശ്രയമെന്യേ അവനിയിങ്കല് മാനവന് നീങ്ങിടുന്നു പരിണാമചക്രം നിയതീരഥമോ ചഞ്ചലം കാലമാകും സൂത്രധാരന്‍ കാട്ടിടുന്ന മായയാല്‍ നാളില്‍ നാളില്‍ മാറുന്നുരംഗം നാടകമല്ലോ ജീവിതം ഇന്നലെ നീ കുബേരന് Englishinnalĕ nī kuberan innudĕruvil yāsagan nīṅṅiḍunnu pariṇāmasakraṁ niyadīrathamo sañjalaṁ lakṣyamillādedo vaḻiyil suṭriḍunnu medini alaññiḍunnu āśrayamĕnye avaniyiṅgal mānavan nīṅṅiḍunnu pariṇāmasakraṁ niyadīrathamo sañjalaṁ kālamāguṁ sūtradhāran kāṭṭiḍunna māyayāl nāḽil nāḽil māṟunnuraṁgaṁ nāḍagamallo jīvidaṁ innalĕ nī kuberan