Title (Indic)ഓരില ഈരില WorkAzhimukham Year1972 LanguageMalayalam Credits Role Artist Music MS Baburaj Performer S Janaki Writer Mankombu Gopalakrishnan LyricsMalayalamഓരില ഈരില കാടുറങ്ങീ ഓമനത്തിങ്കൾക്കുടമുറങ്ങീ ആശ തൻ ആരംഭപ്പൂമോനെ ആരോമലേ നീ ഉറങ്ങുറങ്ങൂ (ഓരില ഈരില...) ബാപ്പയുണ്ടെങ്കിൽ തന്നേനെ കൈയ്യിൽ വാനത്തമ്പിളി ആശാരി പിറന്നാളൂട്ടി വളർത്തിയേനേ നിന്നെ പൂണാരം ചാർത്തിയൊരുക്കിയേനേ പൂണാരം ചാർത്തിയൊരുക്കിയേനേ (ഓരില ഈരില...) കണ്ണീർ കുടിക്കാനീ ദുനിയാവിൽ എന്റെ ഖൽബിലെ കനിയായ് നീ പിറന്നൂ കണ്മണിയായ് നീ വളരേണം എൻ കണ്ണീർ തുടയ്ക്കാൻ വളരേണം (ഓരില ഈരില...) Englishorila īrila kāḍuṟaṅṅī omanattiṅgaḽkkuḍamuṟaṅṅī āśa tan āraṁbhappūmonĕ āromale nī uṟaṅṅuṟaṅṅū (orila īrila...) bāppayuṇḍĕṅgil tannenĕ kaiyyil vānattambiḽi āśāri piṟannāḽūṭṭi vaḽarttiyene ninnĕ pūṇāraṁ sārttiyŏrukkiyene pūṇāraṁ sārttiyŏrukkiyene (orila īrila...) kaṇṇīr kuḍikkānī duniyāvil ĕnṟĕ khalbilĕ kaniyāy nī piṟannū kaṇmaṇiyāy nī vaḽareṇaṁ ĕn kaṇṇīr tuḍaykkān vaḽareṇaṁ (orila īrila...)