Title (Indic)തിങ്കളൊരു തങ്കതാംബാളം WorkAyal Kadha Ezhuthukayanu Year1998 LanguageMalayalam Credits Role Artist Music Raveendran Performer KS Chithra Writer Kaithapram LyricsMalayalamതിങ്കളൊരു തങ്ക താംബാളം യാമമൊരു യമുനാ നദിയോളം കനവിന്റെ പാലക്കൊമ്പത്ത് അഴകിന്റെ പീലിക്കാവടികള് ഇനിയെന്തു വേണം ... നിറങ്ങളേഴും വിരിഞ്ഞുവല്ലോ നമുക്കു വേണ്ടി ഓ . ..നിറങ്ങളേഴും വിരിഞ്ഞുവല്ലോ നമുക്കു വേണ്ടി Englishtiṅgaḽŏru taṅga tāṁbāḽaṁ yāmamŏru yamunā nadiyoḽaṁ kanavinṟĕ pālakkŏmbatt aḻaginṟĕ pīlikkāvaḍigaḽ iniyĕndu veṇaṁ ... niṟaṅṅaḽeḻuṁ viriññuvallo namukku veṇḍi o . ..niṟaṅṅaḽeḻuṁ viriññuvallo namukku veṇḍi