Title (Indic)ആശ കൈവെടിയാതെ WorkAvan Varunnu Year1954 LanguageMalayalam Credits Role Artist Music V Dakshinamoorthy Performer AM Raja Writer Abhayadev LyricsMalayalamവിഷാദമെന്തിനു തോഴീ വിശാലമാമീ പാരിൽ ഒരിടം നിനക്കുമേകാൻ ദൈവം മറന്നു പോമോ ആശ കൈവിടാതെ നീ ഏഴകൾ തൻ വേദനയെല്ലാം മാറിടുമൊരുനാൾ തോഴീ ഇരുളാളുമീ വഴിത്താരയിൽ ഒരു ദീപം കാണാം ദൂരെ പാറയോ അലിയായ്വാൻ ഈശ്വരൻ ഈ അഴലിൻ വിളി കേട്ടാൽ കരയാതെ പോക സഹോദരീ അവൻ വരുമേ തുണയായ് കൂടെ Englishviṣādamĕndinu toḻī viśālamāmī pāril ŏriḍaṁ ninakkumegān daivaṁ maṟannu pomo āśa kaiviḍādĕ nī eḻagaḽ tan vedanayĕllāṁ māṟiḍumŏrunāḽ toḻī iruḽāḽumī vaḻittārayil ŏru dībaṁ kāṇāṁ dūrĕ pāṟayo aliyāyvān īśvaran ī aḻalin viḽi keṭṭāl karayādĕ poga sahodarī avan varume tuṇayāy kūḍĕ