Title (Indic)ശശിലേഖേ നീയെന്റെ WorkAvalkkoru janmam koodi Year1990 LanguageMalayalam Credits Role Artist Music AT Ummer Performer KJ Yesudas Writer Poovachal Khader LyricsMalayalamശശിലേഖേ നീയെന്റെ നഭസ്സില്‍... (2) ഈ ജന്മവും വരും പല ജന്മവും..(2) വിടരേണം എന്നെന്നും ഇതുപോലെ..(ശശിലേഖേ...) എന്റെ അനുരാഗ സാഭല്യം നീ.. എന്നില്‍ മലര് പെയ്യും സങ്കല്പം നീ..(2) എന്റെ ഉയിരാണ് നീ...നിത്യ സഖിയാണു നീ..(2) നിത്യ സഖിയാണു നീ... (ശശിലേഖേ...) സ്വപ്ന സൗധങ്ങള്‍ തീര്‍ക്കുന്നു നീ ... എന്നില്‍ കുളിര് കോരി നില്ക്കുന്നു നീ ..(2) മുന്നില്‍ ചിരി തൂകി നീ...ദിവ്യ പ്രഭ തൂകി നീ ...(2) ദിവ്യ പ്രഭ തൂകി നീ..(ശശിലേഖേ...) Englishśaśilekhe nīyĕnṟĕ nabhassil... (2) ī janmavuṁ varuṁ pala janmavuṁ..(2) viḍareṇaṁ ĕnnĕnnuṁ idubolĕ..(śaśilekhe...) ĕnṟĕ anurāga sābhalyaṁ nī.. ĕnnil malar pĕyyuṁ saṅgalbaṁ nī..(2) ĕnṟĕ uyirāṇ nī...nitya sakhiyāṇu nī..(2) nitya sakhiyāṇu nī... (śaśilekhe...) svapna saudhaṅṅaḽ tīrkkunnu nī ... ĕnnil kuḽir kori nilkkunnu nī ..(2) munnil siri tūgi nī...divya prabha tūgi nī ...(2) divya prabha tūgi nī..(śaśilekhe...)