Title (Indic)അഴകില്‍ മികച്ചതേത് WorkAtom Bomb Year1964 LanguageMalayalam Credits Role Artist Music Br Lakshmanan Performer S Janaki Performer PB Sreenivas Writer Thirunayinaarkurichi Madhavan Nair LyricsMalayalamഅഴകില്‍ മികച്ചതേത് ഏത് അറിവില്‍ മികച്ചതേത് ഏത് അഴകിനും അറിവിനും ഇന്ന് അവനിയില്‍ മികച്ചത് പെണ്ണ് അവളെ അടിമയാക്കിടുമൊരാണ് ആണ്മയില് പീലിവിരിച്ചാടും ശരി ആടിടട്ടേ.. ആണ്കുയില് തേന്മൊഴി പാടും ശരി പാടിടട്ടേ.. അഴകിനും അറിവിനും ഇന്ന് പ്രകൃതിയില്‍ മികച്ചത് ആണ് അവനെ അടിമയാക്കുമൊരു പെണ്ണ് (അഴകില്‍) ഇണയെ മയക്കാന്‍ ആടുന്നിതാണ്മയില് പിട തന്നെയിണക്കാന് പാടുന്നിതാണ് കുയില്‍ നാരിതന്‍ ശക്തിയുടെ രാജ്യം അല്ലെങ്കില്‍ പുരുഷന് വെറുമൊരു പൂജ്യം അഹഹാ ഹാ ഹാ Englishaḻagil migaccadet et aṟivil migaccadet et aḻaginuṁ aṟivinuṁ inn avaniyil migaccat pĕṇṇ avaḽĕ aḍimayākkiḍumŏrāṇ āṇmayil pīliviriccāḍuṁ śari āḍiḍaṭṭe.. āṇguyil tenmŏḻi pāḍuṁ śari pāḍiḍaṭṭe.. aḻaginuṁ aṟivinuṁ inn prakṛtiyil migaccat āṇ avanĕ aḍimayākkumŏru pĕṇṇ (aḻagil) iṇayĕ mayakkān āḍunnidāṇmayil piḍa tannĕyiṇakkān pāḍunnidāṇ kuyil nāridan śaktiyuḍĕ rājyaṁ allĕṅgil puruṣan vĕṟumŏru pūjyaṁ ahahā hā hā