Title (Indic)കളിയായ് പണ്ടൊരാട്ടിടയന്‍ WorkAthmasanthy Year1952 LanguageMalayalam Credits Role Artist Music TR Pappa Writer Abhayadev LyricsMalayalamകളിയായു് പണ്ടൊരാട്ടിടയന്‍ കളവോതീകഥ കേട്ടീടുവിന്‍ പുലിയിതാവരുന്നേ പുലിയിതാവരുന്നേ (കളിയായു്) തുണചെയ്യുവാനായു് ആളുകള്‍ കൂടി ചെറുമനന്നേരം കൈയടിച്ചോടി ഒരു നാള് വാസ്തവമായ് പുലിവരവേ ഓ.. വരിക ഓ.. വരിക പുലിയിതാ വരുന്നേ കളവെന്നോര്ത്തതെല്ലാവരുമേ കൊലചെയ്തു പുലി ബാലനെ കളിയാക്കും കളവോതരുതേ Englishkaḽiyāyu് paṇḍŏrāṭṭiḍayan kaḽavodīgatha keṭṭīḍuvin puliyidāvarunne puliyidāvarunne (kaḽiyāyu്) tuṇasĕyyuvānāyu് āḽugaḽ kūḍi sĕṟumananneraṁ kaiyaḍiccoḍi ŏru nāḽ vāstavamāy pulivarave o.. variga o.. variga puliyidā varunne kaḽavĕnnorttadĕllāvarume kŏlasĕydu puli bālanĕ kaḽiyākkuṁ kaḽavodarude