Ashtami Rohini Rathriyil

അഷ്ടമിരോഹിണി രാത്രിയില്‍
Year
Language

അഷ്ടമിരോഹിണി രാത്രിയില്‍
അമ്പലമുറ്റത്ത് നില്‍ക്കുമ്പോള്‍
ആല് വിളക്കിന്റെ നീലവെളിച്ചത്തില്‍
അന്നു ഞാനാദ്യമായ് കണ്ടു ഈമുഖ-
മന്നു ഞാനാദ്യമായ് കണ്ടു

ചുറ്റും പ്രദക്ഷിണ വീഥിയില്‍ .. ആ.. ആ..
അങ്ങയെ ചുറ്റി നടന്നോരെന്‍ മോഹം
ചുറ്റും പ്രദക്ഷിണ വീഥിയിലങ്ങയെ
ചുറ്റി നടന്നോരെന്‍ മോഹം
ഓരോ ദിവസവും പൂത്തു തളിര്‍ക്കുന്നു
കോരിത്തരിക്കുന്നു ദേഹം
ഓരോ ദിവസവും പൂത്തു തളിര്‍ക്കുന്നു
കോരിത്തരിക്കുന്നു ദേഹം
ഹായ്.. ഹായ് ഹായ്
ആ... ആ.. .
(അഷ്ടമിരോഹിണി)

ഒന്നല്ലൊരായിരം നാളുകള്‍.. ആ.. ആ..
ഇങ്ങനെ ഓമല്‍ പ്രതീക്ഷകളോടെ..
ഒന്നല്ലൊരായിരം നാളുകളിങ്ങനെ
ഓമല്‍ പ്രതീക്ഷകളോടെ
കണ്ണന്‍ വരും വരെ കാത്തിരുന്നീടുമീ
വൃന്ദാവനത്തിലെ രാധ
ഹായ്.. ഹായ് ഹായ്
ആ... ആ.. .
(അഷ്ടമിരോഹിണി)

aṣṭamirohiṇi rātriyil
ambalamuṭratt nilkkumboḽ
āl viḽakkinṟĕ nīlavĕḽiccattil
annu ñānādyamāy kaṇḍu īmukha-
mannu ñānādyamāy kaṇḍu

suṭruṁ pradakṣiṇa vīthiyil .. ā.. ā..
aṅṅayĕ suṭri naḍannorĕn mohaṁ
suṭruṁ pradakṣiṇa vīthiyilaṅṅayĕ
suṭri naḍannorĕn mohaṁ
oro divasavuṁ pūttu taḽirkkunnu
korittarikkunnu dehaṁ
oro divasavuṁ pūttu taḽirkkunnu
korittarikkunnu dehaṁ
hāy.. hāy hāy
ā... ā.. .
(aṣṭamirohiṇi)

ŏnnallŏrāyiraṁ nāḽugaḽ.. ā.. ā..
iṅṅanĕ omal pradīkṣagaḽoḍĕ..
ŏnnallŏrāyiraṁ nāḽugaḽiṅṅanĕ
omal pradīkṣagaḽoḍĕ
kaṇṇan varuṁ varĕ kāttirunnīḍumī
vṛndāvanattilĕ rādha
hāy.. hāy hāy
ā... ā.. .
(aṣṭamirohiṇi)