Title (Indic)ആടകൾ ഞൊറിയും WorkArrest [Thira] Year1986 LanguageMalayalam Credits Role Artist Music K Raghavan Performer S Janaki Writer Poovachal Khader LyricsMalayalamആ....ആ.... ആടകള്‍ ഞൊറിയും പുഴയുടെ മാറില്‍ ചേലുകള്‍ വിതറും സന്ധ്യേ സന്ധ്യേ നാണം കൊണ്ടു ചുവക്കും നീയൊരു നാടന്‍ കന്യകയല്ലേ? കുങ്കുമമലകള് കടന്നുവരും നിന് ചന്ദന വിശറിക്കാറ്റില്‍ ഇളം കാറ്റില്‍ ചിരിച്ചുമറിയും ഓളങ്ങളിലെന് കൊതുമ്പുവള്ളവുമായി കൊതുമ്പുവള്ളവുമായി വന്നു ഞാന്‍ നിന് പടവുകള്‍ തേടി ആ........ ചില്ലയിലൂടെ ഒളിച്ചുനോക്കി പൊന്നിഴപാകും നേരം നിഴല്‍ ചാര്‍ത്തി മദിച്ചു മരുവും ഓരങ്ങളിലെന് വിരിഞ്ഞ മോഹവുമായി...വിരിഞ്ഞ മോഹവുമായി വന്നൂ ഞാന്‍ നിന് കതിരുകള്‍ വാങ്ങാന്‍ ആ...... Englishā....ā.... āḍagaḽ ñŏṟiyuṁ puḻayuḍĕ māṟil selugaḽ vidaṟuṁ sandhye sandhye nāṇaṁ kŏṇḍu suvakkuṁ nīyŏru nāḍan kanyagayalle? kuṅgumamalagaḽ kaḍannuvaruṁ nin sandana viśaṟikkāṭril iḽaṁ kāṭril siriccumaṟiyuṁ oḽaṅṅaḽilĕn kŏdumbuvaḽḽavumāyi kŏdumbuvaḽḽavumāyi vannu ñān nin paḍavugaḽ teḍi ā........ sillayilūḍĕ ŏḽiccunokki pŏnniḻabāguṁ neraṁ niḻal sārtti madiccu maruvuṁ oraṅṅaḽilĕn viriñña mohavumāyi...viriñña mohavumāyi vannū ñān nin kadirugaḽ vāṅṅān ā......