Title (Indic)നീയല്ല നീതിപാലൻ WorkAriyatha Veethikal Year1984 LanguageMalayalam Credits Role Artist Music MS Viswanathan Performer KJ Yesudas Writer P Bhaskaran LyricsMalayalamനീയല്ല നീതിപാലന്‍ നിയമമാണ് നീതിപാലന്‍ (2) വികാരങ്ങളാണു പ്രതികള്‍ വികാരങ്ങള്‍ വാദികള്‍ (2) അന്ധകാരപ്പരിപൂര്ണ്ണം മുന്നിലെ വീഥി പൊന്തിനില്പ്പൂ കല്ലും മുള്ളും ദുഷ്ക്കരം വീഥി അന്ധകാര പരിപൂര്‍ണ്ണം മുന്നിലെ വീഥി പൊന്തിനില്പ്പൂ കല്ലും മുള്ളും ദുഷ്ക്കരം വീഥി സ്വന്ത ധര്‍മ്മം സ്വന്ത കര്‍മ്മം നിന്റെ മെതിയടികള്‍ ശങ്ക വേണ്ടാ മനസ്സാക്ഷി നിന്നുടെ ജ്യോതി (2) Englishnīyalla nīdibālan niyamamāṇ nīdibālan (2) vigāraṅṅaḽāṇu pradigaḽ vigāraṅṅaḽ vādigaḽ (2) andhagārapparibūrṇṇaṁ munnilĕ vīthi pŏndinilppū kalluṁ muḽḽuṁ duṣkkaraṁ vīthi andhagāra paribūrṇṇaṁ munnilĕ vīthi pŏndinilppū kalluṁ muḽḽuṁ duṣkkaraṁ vīthi svanda dharmmaṁ svanda karmmaṁ ninṟĕ mĕdiyaḍigaḽ śaṅga veṇḍā manassākṣi ninnuḍĕ jyodi (2)