Title (Indic)നവരത്ന വിൽപ്പനക്കാരി WorkAriyappedatha Rahasyam Year1981 LanguageMalayalam Credits Role Artist Music MK Arjunan Performer KJ Yesudas Writer P Bhaskaran LyricsMalayalamഓ...ഓ...ഓ.... നവരത്നവില്പ്പനക്കാരി നീയൊരു നവരത്നവില്പ്പനക്കാരി (നവരത്ന .....) മലരമ്പന്‍ തന്നുടെ നാട്ടില്‍നിന്നെത്തിയ നവരത്നവില്പ്പനകാരി ഓഹോ ഓഹോ(നവരത്ന ..) നീലമിഴികളില്‍ ഇന്ദ്രനീലം ഫാലസ്ഥലമതില് ചന്ദ്രകാന്തം തൂമന്ദഹാസത്തില്‍ മുത്തും പവിഴവും പൂമേനി തന്നില്‍ ഗോമേദകം ഓഹോഹോ...ഓഹോ ഓഹോ ഓഹോ(നവരത്ന ...) പ്രേമത്തിന് കേളീ മഹോത്സവത്തില്‍ കാമുകീകാമുക സംഗമത്തില്‍ ആയിരം ചുംബന നാണ്യങ്ങള്‍ തന്നു നിന് ആഭരണം ഞാന്‍ വിലയ്ക്കുവാങ്ങും .... ഓഹോഹോ...ഓഹോ ഓഹോ ഓഹോ(നവരത്ന ...) O....O....O.... Englisho...o...o.... navaratnavilppanakkāri nīyŏru navaratnavilppanakkāri (navaratna .....) malaramban dannuḍĕ nāṭṭilninnĕttiya navaratnavilppanagāri oho oho(navaratna ..) nīlamiḻigaḽil indranīlaṁ phālasthalamadil sandragāndaṁ tūmandahāsattil muttuṁ paviḻavuṁ pūmeni tannil gomedagaṁ ohoho...oho oho oho(navaratna ...) premattin keḽī mahotsavattil kāmugīgāmuga saṁgamattil āyiraṁ suṁbana nāṇyaṅṅaḽ tannu nin ābharaṇaṁ ñān vilaykkuvāṅṅuṁ .... ohoho...oho oho oho(navaratna ...) O....O....O....