Title (Indic)ആരോമലെ കിളിവാതില്‍ പാളികള്‍ WorkAriyaathe Year1986 LanguageMalayalam Credits Role Artist Music Jerry Amaldev Performer KJ Yesudas Writer MD Rajendran LyricsMalayalamആരോമലേ കിളിവാതിൽപ്പാളികൾ നീ തുറന്നു നീ ചൊരിഞ്ഞു പ്രേമ ഗാന മാധുരി പൂവാം കുറുന്നില ചൂടുന്നു തീരം പൂവായ് നീ വരുമ്പോൾ പൂനിലാപ്പുഞ്ചിരി കണ്ടു കൊതിച്ചു കോൾമയിർ കൊണ്ടിടുമ്പോൾ അറിയതെ അറിയതെ ഒഴുകി വരുന്നു അമലേ തമ്പുരുവിൽ നീ പകർന്നു ഞാൻ നുകർന്നു പ്രേമ ഗാന മാധുരി ആരോമലേ കിളിവാതിൽപ്പാളികൾ നീ തുറന്നു നീ ചൊരിഞ്ഞു പ്രേമ ഗാന മാധുരി Englishāromale kiḽivādilppāḽigaḽ nī tuṟannu nī sŏriññu prema gāna mādhuri pūvāṁ kuṟunnila sūḍunnu tīraṁ pūvāy nī varumboḽ pūnilāppuñjiri kaṇḍu kŏdiccu koḽmayir kŏṇḍiḍumboḽ aṟiyadĕ aṟiyadĕ ŏḻugi varunnu amale tamburuvil nī pagarnnu ñān nugarnnu prema gāna mādhuri āromale kiḽivādilppāḽigaḽ nī tuṟannu nī sŏriññu prema gāna mādhuri