Title (Indic)ആരാധികയുടെ WorkAranjaanam Year1982 LanguageMalayalam Credits Role Artist Music KJ Joy Performer P Susheela Writer P Bhaskaran LyricsMalayalamആരാധികയുടെ താമരപ്പൂ വാങ്ങിയില്ലല്ലോ ദൂരത്തു ദൂരത്തു പോയിടും ദേവഗായകന് ആരാധികയുടെ താമരപ്പൂ വാങ്ങിയില്ലല്ലോ അന്നൊരു നാളരികെ ആഗതനാം സമയം സ്വാഗതഗാനം നീ കേട്ടതില്ല എങ്കിലും ഞന്‍ എന്‍ കരളില്‍ പൊന്‍തിരിയായ് കാത്തിരിക്കും കണ്ണുനീരാണെന് പൂക്കള്‍ ഗല്‍ഗദം എന്റെ മന്ത്രം പ്രേമപൂജ നീ കണ്ടതില്ല നിന്നെ മാത്രം നിന്നെമാത്രം എന്നുമെന്നും കാത്തിരിപ്പൂ Englishārādhigayuḍĕ tāmarappū vāṅṅiyillallo dūrattu dūrattu poyiḍuṁ devagāyagan ārādhigayuḍĕ tāmarappū vāṅṅiyillallo annŏru nāḽarigĕ āgadanāṁ samayaṁ svāgadagānaṁ nī keṭṭadilla ĕṅgiluṁ ñan ĕn karaḽil pŏntiriyāy kāttirikkuṁ kaṇṇunīrāṇĕn pūkkaḽ galgadaṁ ĕnṟĕ mandraṁ premabūja nī kaṇḍadilla ninnĕ mātraṁ ninnĕmātraṁ ĕnnumĕnnuṁ kāttirippū