Title (Indic)കാമുകി ഞാന്‍ WorkArabikadal Year1983 LanguageMalayalam Credits Role Artist Music MK Arjunan Performer Vani Jairam Writer Poovachal Khader LyricsMalayalamകാമുകി ഞാന്‍ നിത്യകാമുകി ഞാൻ അമൃതു വിളമ്പാൻ അരികിൽ വരുന്നൊരു മോഹിനി ഞാൻ ... മോഹിനി ഞാൻ (കാമുകി..) പ്രേമലഹരിയിൽ മുങ്ങും രജനി കാമകലയുള്ള രജനി (2) ഇന്നു വിടർത്തിയ പൂക്കളാലെ നിനക്കൊരുക്കിയ തല്പമിതാ ഇതാ ഇതാ വരൂ നിന്നിൽ എന്നെ നീ ഉണർത്താൻ വരൂ ഹാ (കാമുകി..) സോമരസവുമായണയും നിമിഷം നൂറു ചിറകുള്ള നിമിഷം(2) നിൻ കരശീതളലാളനം ഏൽക്കാൻ എന്റെ തനുവാം വീണയിതാ ഇതാ ഇതാ വരൂ എന്നെ നിന്നിലായൊതുക്കാൻ വരൂ ഹാ (കാമുകി..) Englishkāmugi ñān nityagāmugi ñān amṛtu viḽambān arigil varunnŏru mohini ñān ... mohini ñān (kāmugi..) premalahariyil muṅṅuṁ rajani kāmagalayuḽḽa rajani (2) innu viḍarttiya pūkkaḽālĕ ninakkŏrukkiya talbamidā idā idā varū ninnil ĕnnĕ nī uṇarttān varū hā (kāmugi..) somarasavumāyaṇayuṁ nimiṣaṁ nūṟu siṟaguḽḽa nimiṣaṁ(2) nin karaśīdaḽalāḽanaṁ elkkān ĕnṟĕ tanuvāṁ vīṇayidā idā idā varū ĕnnĕ ninnilāyŏdukkān varū hā (kāmugi..)