Anuraaga naattile

അനുരാഗ നാട്ടിലെ
Work
Year
Language

അനുരാഗനാട്ടിലെ തമ്പുരാട്ടീ നിനക്കാത്മാവിലാകെ ഉന്മാദം...
അനുരാഗനാട്ടിലെ തമ്പുരാട്ടീ നിനക്കാത്മാവിലാകെ ഉന്മാദം
അനംഗന്റെ തോഴനാം തമ്പുരാനേ നിന്റെ മനസ്സിന്റെ ചുണ്ടിൽ മന്ദഹാസം

കാമം കാർത്തികവിളക്കു കൊളുത്തുമീ കരളിലെ നാലമ്പലത്തിൽ....
മൃദുവിരലാൽ നീലമിഴിക്കോണിനാൽ....
മൃദുവിരലാൽ നീലമിഴിക്കോണിനാൽ....മുദ്രയുമായെത്താൻ ദാഹം....
മുദ്രയുമായെത്താൻ ദാഹം....

ഉം...അനുരാഗനാട്ടിലെ തമ്പുരാട്ടീ നിനക്കാത്മാവിലാകെ ഉന്മാദം
അനംഗന്റെ തോഴനാം തമ്പുരാനേ നിന്റെ മനസ്സിന്റെ ചുണ്ടിൽ മന്ദഹാസം

ആഹാഹാ..... ആഹഹ.... ആഹഹഹഹഹഹഹ.....
ഓഹൊഹോ.... ഓ... ഒഹോഹൊഹൊഹൊഹൊ....

സ്വപ്നം സങ്കല്പമണിവീണ മീട്ടുമീ കല്പനാരാഗമാം അന്തഃപുരത്തിൽ...
രാജകുമാരാ നിന്നോടൊത്തു വാഴാൻ....
രാജകുമാരാ നിന്നോടൊത്തു വാഴാൻ....രാജകുമാരിയ്ക്കു മോഹം...
രാജകുമാരിയ്ക്കു മോഹം...

ഉം...അനുരാഗനാട്ടിലെ തമ്പുരാട്ടീ നിനക്കാത്മാവിലാകെ ഉന്മാദം
അനംഗന്റെ തോഴനാം തമ്പുരാനേ നിന്റെ മനസ്സിന്റെ ചുണ്ടിൽ മന്ദഹാസം
ഉംഹുംഹും...ഉംഹുംഹും...ഉംഹുംഹും...ഉംഹുംഹും...

anurāganāṭṭilĕ tamburāṭṭī ninakkātmāvilāgĕ unmādaṁ...
anurāganāṭṭilĕ tamburāṭṭī ninakkātmāvilāgĕ unmādaṁ
anaṁganṟĕ toḻanāṁ tamburāne ninṟĕ manassinṟĕ suṇḍil mandahāsaṁ

kāmaṁ kārttigaviḽakku kŏḽuttumī karaḽilĕ nālambalattil....
mṛduviralāl nīlamiḻikkoṇināl....
mṛduviralāl nīlamiḻikkoṇināl....mudrayumāyĕttān dāhaṁ....
mudrayumāyĕttān dāhaṁ....

uṁ...anurāganāṭṭilĕ tamburāṭṭī ninakkātmāvilāgĕ unmādaṁ
anaṁganṟĕ toḻanāṁ tamburāne ninṟĕ manassinṟĕ suṇḍil mandahāsaṁ

āhāhā..... āhaha.... āhahahahahahaha.....
ohŏho.... o... ŏhohŏhŏhŏhŏ....

svapnaṁ saṅgalbamaṇivīṇa mīṭṭumī kalbanārāgamāṁ andaḥpurattil...
rājagumārā ninnoḍŏttu vāḻān....
rājagumārā ninnoḍŏttu vāḻān....rājagumāriykku mohaṁ...
rājagumāriykku mohaṁ...

uṁ...anurāganāṭṭilĕ tamburāṭṭī ninakkātmāvilāgĕ unmādaṁ
anaṁganṟĕ toḻanāṁ tamburāne ninṟĕ manassinṟĕ suṇḍil mandahāsaṁ
uṁhuṁhuṁ...uṁhuṁhuṁ...uṁhuṁhuṁ...uṁhuṁhuṁ...