Title (Indic)എന്‍ സ്വരം പൂവിടും WorkAnupallavi Year1979 LanguageMalayalam Credits Role Artist Music KJ Joy Performer KJ Yesudas Writer Bichu Thirumala LyricsMalayalamഎന്‍ സ്വരം പൂവിടും ഗാനമേ ഈ വീണയില്‍ നീ അനുപല്ലവി എന്‍ സ്വരം പൂവിടും ഗാനമേ ഈ വീണയില്‍ നീ അനുപല്ലവി ഒരുമിഴിയിതളില് ശുഭശകുനം മറുമിഴിയിതളില്‍ അപശകുനം ഒരുമിഴിയിതളില് ശുഭശകുനം മറുമിഴിയിതളില്‍ അപശകുനം വിരല്മുന തഴുകും നവരാഗമേ..(2) വരൂ വീണയില്‍ നീ അനുപല്ലവി (എന്‍ സ്വരം...) ഇനിയൊരു ശിശിരം തളിരിടുമോ? അതിലൊരു ഹൃദയം കതിരിടുമോ? ഇനിയൊരു ശിശിരം തളിരിടുമോ? അതിലൊരു ഹൃദയം കതിരിടുമോ? കരളുകളുരുകും സംഗീതമേ..(2) വരൂ വീണയില്‍ നീ അനുപല്ലവി (എന്‍ സ്വരം...) Englishĕn svaraṁ pūviḍuṁ gāname ī vīṇayil nī anuballavi ĕn svaraṁ pūviḍuṁ gāname ī vīṇayil nī anuballavi ŏrumiḻiyidaḽil śubhaśagunaṁ maṟumiḻiyidaḽil abaśagunaṁ ŏrumiḻiyidaḽil śubhaśagunaṁ maṟumiḻiyidaḽil abaśagunaṁ viralmuna taḻuguṁ navarāgame..(2) varū vīṇayil nī anuballavi (ĕn svaraṁ...) iniyŏru śiśiraṁ taḽiriḍumo? adilŏru hṛdayaṁ kadiriḍumo? iniyŏru śiśiraṁ taḽiriḍumo? adilŏru hṛdayaṁ kadiriḍumo? karaḽugaḽuruguṁ saṁgīdame..(2) varū vīṇayil nī anuballavi (ĕn svaraṁ...)