Title (Indic)ആനന്ദാനന്ദ കുമാര WorkAniyathi Year1955 LanguageMalayalam Credits Role Artist Music Br Lakshmanan Performer P Leela Performer Kamukara Purushothaman Writer Thirunayinaarkurichi Madhavan Nair LyricsMalayalamആനന്ദനന്ദകുമാരാ കൃഷ്ണാ മാനസമോഹന മാരാ പരമാനന്ദ നന്ദകുമാരാ കുതുകത്താല്‍ പൊന്നോടക്കുഴലേന്തും കൈത്താരില്‍ ഗോവര്‍ദ്ധനം പൂണ്ട ഗോകുലനായക ഗാനങ്ങള്‍ പാടി കാളിന്ദി തീരത്ത് പ്രാണസഖിയാം രാധയുമൊന്നിച്ച് ലീലകളാടിയ നീലക്കാര്‍വര്‍ണ്ണാ കാണുവാന്‍ കെല്‍പ്പില്ല കണ്ണുകള്ക്കീശ്വര കാരുണ്യമില്ലയോ ഞങ്ങളില്‍ ശ്രീധര കണ്ണിനുംകണ്ണായെന് ഉള്ളില്‍ വിളങ്ങീടും കണ്ണാനീ ഞങ്ങളെ കൈവിടൊല്ലേ Englishānandanandagumārā kṛṣṇā mānasamohana mārā paramānanda nandagumārā kudugattāl pŏnnoḍakkuḻalenduṁ kaittāril govarddhanaṁ pūṇḍa gogulanāyaga gānaṅṅaḽ pāḍi kāḽindi tīratt prāṇasakhiyāṁ rādhayumŏnnicc līlagaḽāḍiya nīlakkārvarṇṇā kāṇuvān kĕlppilla kaṇṇugaḽkkīśvara kāruṇyamillayo ñaṅṅaḽil śrīdhara kaṇṇinuṁkaṇṇāyĕn uḽḽil viḽaṅṅīḍuṁ kaṇṇānī ñaṅṅaḽĕ kaiviḍŏlle